കാസർഗോഡ് അണങ്കൂരിൽ വിദ്യാനഗർ സ്കൗട്ട് ഭവന് സമീപം മണ്ണെണ്ണ ഗോഡൗണിൽ തീപിടിത്തം. ഫയർഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്.
കാസർഗോഡ് മണ്ണെണ്ണ ഗോഡൗണിൽ തീപിടിത്തം#NewsAlert pic.twitter.com/1GaDzo8vgp
— News18 Kerala (@News18Kerala) October 22, 2022
ഗോഡൗണിന് സമീപത്ത് ഉണ്ടായിരുന്ന വാഹനങ്ങളിലേക്ക് തീപടർന്നു പിടിച്ചിരിക്കുകയാണ്. അഗ്നിരക്ഷാ സേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fire break out, Fire breakout, Kasargod