advertisement

Kerala Lok Sabha Exit Poll 2019: കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം; ബിജെപി അക്കൗണ്ട് തുറന്നേക്കും

Last Updated:

Kerala Lok Sabha Elections 2019 Exit Poll: കേരളത്തിൽ എൽഡിഎഫ് മുന്നേറുമെന്ന് News18-IPSOS എക്സിറ്റ് പോൾ പ്രവചനം. ബിജെപി അക്കൌണ്ട് തുറന്നേക്കുമെന്നും ഫലം പറയുന്നു.

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുമുന്നേറ്റമെന്ന് News18-IPSOS എക്സിറ്റ് പോൾ പ്രവചനം. 11-13 സീറ്റുകൾ എൽഡിഎഫ് നേടുമെന്നാണ് പ്രവചനം. യുഡിഎഫ് ഏഴു മുതൽ ഒമ്പത് സീറ്റുകൾ വരെ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്. ബിജെപി അക്കൗണ്ട് തുറന്നേക്കുമെന്നും സർവേയിൽ വ്യക്തമാക്കുന്നു. എൽഡിഎഫിന് ലഭിക്കുന്ന 11-13 സീറ്റുകളെല്ലാം സിപിഎമ്മിന് ലഭിക്കുമെന്നാണ് പ്രവചനം. യുഡിഎഫിൽ നാലു മുതൽ ആറ് സീറ്റ് വരെ കോൺഗ്രസിനും രണ്ട് സീറ്റുകൾ വരെ മുസ്ലീം ലീഗിനും ഒരു സീറ്റ് ആർ.എസ്.പിക്കും ലഭിക്കുമെന്നാണ് പ്രവചനം.
LIVE Lok Sabha Election 2019, Exit Poll Results: ഒന്നാംഘട്ടം വോട്ടെടുപ്പിൽ NDAയ്ക്ക് മുൻതൂക്കം
2014ൽ കേരളത്തിൽ യുഡിഎഫിന് 12 സീറ്റും എൽഡിഎഫിന് എട്ട് സീറ്റുകളുമാണ് ലഭിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Lok Sabha Exit Poll 2019: കേരളത്തിൽ എൽഡിഎഫ് മുന്നേറ്റം; ബിജെപി അക്കൗണ്ട് തുറന്നേക്കും
Next Article
advertisement
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
'ഇടതുപക്ഷത്തിനെതിരെ ന്യൂനപക്ഷ കേന്ദ്രീകരണം ഉണ്ടാകില്ല;ഒരു സീറ്റ് പോലും ബിജെപിക്ക് കിട്ടില്ല'; പിണറായി വിജയൻ
  • ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തിൽ നിന്ന് അകന്നുപോകില്ല, ബിജെപിക്ക് കേരളത്തിൽ സ്വീകാര്യതയില്ലെന്ന് മുഖ്യമന്ത്രി

  • ഇടതുപക്ഷം ന്യൂനപക്ഷ സംരക്ഷണത്തിനായി പ്രവർത്തിച്ചതിനാൽ ബിജെപിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്ന് ഉറപ്പു

  • ബിജെപിയുടെ അവകാശവാദങ്ങളിൽ സത്യമില്ലെന്നും കേരളത്തിൽ അവർക്ക് യാതൊരുവിധ സ്വീകാര്യതയുമില്ല

View All
advertisement