ബക്രീദ്: സംസ്ഥാനത്ത് ജൂൺ 28, 29 പൊതു അവധി പ്രഖ്യാപിച്ചു

Last Updated:

കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചത് കണക്കിലെടുത്താണ് നാളത്തെ അവധിക്ക് പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് നാളെയും മറ്റന്നാളും (ബുധനും-ജൂൺ 28 വ്യാഴവും-, ജൂൺ 29) പൊതു അവധി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിൽ വലിയ പെരുന്നാൾ 29ന് ആഘോഷിക്കാൻ തീരുമാനിച്ചതു കണക്കിലെടുത്താണ് നാളത്തെ അവധിക്കു പുറമേ മറ്റന്നാൾ കൂടി സംസ്ഥാന സർക്കാർ അവധി പ്രഖ്യാപിച്ചത്.
28ലെ അവധി 29ലേക്കു മാറ്റാനാണ് പൊതുഭരണ വകുപ്പിൽനിന്നു മുഖ്യമന്ത്രിക്ക് ശുപാർശ പോയത്. വിവിധ മുസ്ലിം സംഘടനകൾ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടതു കണക്കിലെടുത്ത് 28നും 29നും അവധി നൽകുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബക്രീദ്: സംസ്ഥാനത്ത് ജൂൺ 28, 29 പൊതു അവധി പ്രഖ്യാപിച്ചു
Next Article
advertisement
പഠനത്തിൽ മിടുക്കരാണോ? സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
പഠനത്തിൽ മിടുക്കരാണോ? സെൻട്രൽ സെക്ടർ സ്കോളർഷിപ്പിന് അപേക്ഷിക്കാം
  • ഡിഗ്രി ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് 76,000 രൂപ നേടാൻ അവസരം ലഭിക്കുന്ന സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്.

  • പ്ലസ്ടുവോ തത്തുല്യ യോഗ്യതയുള്ളവരിൽ 80 പെർസെൻ്റൈൽ മാർക്ക് നേടിയവർക്കാണ് അപേക്ഷിക്കാനാവസരം.

  • അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 31. ഓൺലൈൻ അപേക്ഷയും രേഖകളും കോളേജിൽ സമർപ്പിക്കണം.

View All
advertisement