നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    Local Body Elections 2020 Highlights | കോവിഡിനെ വകവെക്കാതെ വോട്ടർമാർ; 72.62% പോളിങ്

    അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

  • News18 Malayalam
  • | December 16, 2020, 07:34 IST
    facebookTwitterLinkedin
    LAST UPDATED 10 MONTHS AGO

    AUTO-REFRESH

    6:29 (IST)

    ബട്ടണ്‍ അമര്‍ത്താന്‍ പേന പാടില്ലെന്ന് കമ്മീഷൻ

    തിരുവനന്തപുരം ന്മ വോട്ടിങ് യന്ത്രത്തിലെ ബട്ടണ്‍ അമര്‍ത്താന്‍ പേനയോ മറ്റു വസ്തുക്കളോ ഉപയോഗിക്കരുതെന്നു സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ നിര്‍ദേശിച്ചു. ഇത്തരത്തില്‍ വോട്ട് ചെയ്യുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം. കഴിഞ്ഞ രണ്ടു ഘട്ടങ്ങളില്‍ വോട്ടര്‍മാര്‍ പേന അമര്‍ത്തി വോട്ടു ചെയ്തതിനെത്തുടര്‍ന്നു യന്ത്രങ്ങള്‍ തകരാറിലായിരുന്നു.

    6:28 (IST)

    രാവിലെ 8നു വോട്ടെണ്ണല്‍ ആരംഭിക്കും.

    കോവിഡ് ബാധിതര്‍ക്കും ക്വാറന്റീനിലുള്ളവര്‍ക്കും വിതരണം ചെയ്തവ ഉള്‍പ്പെടെയുള്ള പോസ്റ്റല്‍ വോട്ടുകളാകും ആദ്യം എണ്ണുക. വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഉറപ്പാക്കണം.

    6:27 (IST)


    വോട്ടെണ്ണല്‍ ബുധന്‍ രാവിലെ 8 മുതല്‍

    തിരുവനന്തപുരം ന്മ തദ്ദേശ തിരഞ്ഞെടുപ്പിന്റെ ബുധനാഴ്ച നടക്കുന്ന വോട്ടെണ്ണലിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

    21:1 (IST)

    പോളിംഗ് ശതമാനം  76.31%

    വയനാട്- 79.39%

    പാലക്കാട് - 77.87%

    തൃശൂർ 74.96%

    എറണാകുളം 77.05 %

    കോട്ടയം 73.9%

    21:1 (IST)

    പോളിംഗ് ശതമാനം

    മുൻസിപ്പാലിറ്റികൾ


    കോട്ടയം  

    കോട്ടയം -72.01
    വൈക്കം -75.88
    ചങ്ങനാശേരി -71.22
    പാല-71.05
    ഏറ്റുമാനൂർ -71.97
    ഈരാറ്റുപേട്ട -85.35


    എറണാകുളം

    തൃപ്പൂണിത്തുറ -76.58
    മുവാറ്റുപുഴ -83.91
    കോതമംഗലം -78.85
    പെരുമ്പാവൂർ -81.16
    ആലുവ -75.05
    കളമശേരി -75.42
    നോർത്ത് പറവൂർ -80.61
    അങ്കമാലി-80.42
    ഏലൂർ -81.31
    തൃക്കാക്കര -71.99
    മരട് -78.61
    പിറവം -76.37
    കൂത്താട്ടുകുളം -79.80


    തൃശൂർ

    ഇരിങ്ങാലക്കുട -73.98
    കൊടുങ്ങല്ലൂർ -78.46
    കുന്നംകുളം -76.79
    ഗുരുവായൂർ-72.76
    ചാവക്കാട് -75.90
    ചാലക്കുടി -77.26
    വടക്കാഞ്ചേരി-78.41

    പാലക്കാട്

    ഷൊർണ്ണൂർ -75.61
    ഒറ്റപ്പാലം -73.83
    ചിറ്റൂർ തത്തമംഗലം-81.58
    പാലക്കാട് -66.94
    മണ്ണാർക്കാട് -75.28
    ചെർപ്പുളശേരി -79.89
    പട്ടാമ്പി -77.93


    വയനാട്

    മാനന്തവാടി -80.30
    സുൽത്താൻ ബത്തേരി -79.06
    കൽപ്പറ്റ -78.57

    20:53 (IST)

    പോളിംഗ് ശതമാനം

    സംസ്ഥാനം -  76.28 %

    ജില്ല തിരിച്ച്

    കോട്ടയം  - 73.89
    എറണാകുളം- 77.02
    തൃശൂർ - 74.92
    പാലക്കാട്- 77.83
    വയനാട് - 79.39

    കോർപ്പറേഷൻ:

    കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 61.90

    തൃശൂർ- 63.62

    സുൽത്താൻ ബത്തേരി -81.65 കൽപ്പറ്റ -79.74 പനമരം -76.77...

    Read more at: https://www.manoramaonline.com/news/latest-news/2020/12/10/kerala-local-body-election-second-phase-voting.html
    പോളിങ് ശതമാനം@8.00 PM സംസ്ഥാനം - 76.38% ജില്ല തിരിച്ച് കോട്ടയം - 73.91 എറണാകുളം- 77.13...

    Read more at: https://www.manoramaonline.com/news/latest-news/2020/12/10/kerala-local-body-election-second-phase-voting.html
    15:27 (IST)

    പോളിംഗ് അപ്ഡേറ്റ്

    പോളിംഗ് ശതമാനം  66.39 %

    വയനാട്- 69. 09 %

    പാലക്കാട് - 67.64 %

    തൃശൂർ 65. 68 %

    എറണാകുളം 66.25 % 

    കോട്ടയം 64. 92 %

    15:19 (IST)

    പോളിംഗ് ശതമാനം  66.03 %

    വയനാട്- 68.74 %

    പാലക്കാട് - 67.12 %

    തൃശൂർ 65. 34 %

    എറണാകുളം 65.07 % 

    കോട്ടയം 64. 62 %

    15:13 (IST)

    പോളിംഗ് ശതമാനം  60.66%

    വയനാട്- 63. 24%

    പാലക്കാട് - 61.74 %

    തൃശൂർ 60. 17%

    എറണാകുളം 60.37% 

    കോട്ടയം 59. 35%

    15:6 (IST)

    ഐക്യ ജനാധിപത്യമുന്നണിക്ക് അനുകൂല ജനവിധി ഉണ്ടാകുമെന്ന് കെ.സി.വേണുഗോപാൽ. കേന്ദ്ര സംസ്ഥാന സർക്കാറുകൾക്ക് എതിരായ ജനവികാരം നിലവിലുണ്ട്.കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കാർഷിക നിയമത്തെ മറികടക്കാനുള്ള നിയമ നിർമ്മാണം നടത്തും. സംസ്ഥാന സർക്കാർ യുവാക്കൾക്ക് നിയമനം നൽകുന്നില്ല.ഇത്രയേറെ യുവജന വഞ്ചന കാണിച്ച സർക്കാർ അടുത്ത കാലത്ത് ഉണ്ടായിട്ടില്ലയെന്നും വേണുഗോപാൽ

    തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. അന്തിമ കണക്കുകൾ അനുസരിച്ച് ഔദ്യോഗിക പോളിങ് ശതമാനം 72.62% ആണ്. തിരുവനന്തപുരം- 69.67%, കൊല്ലം- 73.34%, പത്തനംതിട്ട- 69.71%, ആലപ്പുഴ- 77.16%, ഇടുക്കി- 74.53% എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം.

    തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ചൊവ്വാഴ്ച വോട്ടെടുപ്പ് നടന്നത്. വൈകിട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്. രാവിലെ മുതൽ തന്നെ ആളുകൾ വോട്ട് ചെയ്യാനെത്തി. കോവിഡ് പശ്ചാത്തലത്തിൽ പോളിംഗ് ബൂത്തുകളൊക്കെ കർശന സുരക്ഷ മാനദണ്ഡങ്ങൾ ഉറപ്പാക്കിയാണ് പ്രവർത്തിച്ചത്.

    അഞ്ചു ജില്ലകളിലെ 395 തദ്ദേശസ്ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 41,58,395 പുരുഷന്‍മാരും 46,68,267 സ്ത്രീകളും 61 ട്രാന്‍സ്‌ജെന്റേഴ്‌സും അടക്കം 88,26,873 വോട്ടര്‍മാരാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഇതില്‍ 150 പ്രവാസി ഭാരതീയരും 42530 കന്നി വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 11,225 പോളിംഗ് ബൂത്തുകളാണ് സജ്ജീകരിച്ചത്. 320 പ്രശ്‌നബാധിത പോളിംഗ് ബൂത്തുകളില്‍ വെബ്കാസ്റ്റിംഗും ഏര്‍പ്പെടുത്തി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി 56,122 ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു.
    )}