മൂന്നു വര്‍ഷം: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ 60 ഇരട്ടി ലാഭത്തില്‍

Last Updated:

2015-2016 വര്‍ഷത്തില്‍ 3.24 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ ലാഭം

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡ് (കെഎംഎംഎല്‍) കഴിഞ്ഞ മൂന്നുവര്‍ഷം കൊണ്ട് 60 ഇരട്ട ലാഭം നേടിയെന്ന വ്യവസായ മന്ത്രി ഇപി ജയരാജന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി കെഎംഎംഎല്‍ മൂന്നുവര്‍ഷം കൊണ്ട് 60 ഇരട്ടി ലാഭം നേടിയെന്ന് പറഞ്ഞത്. 2015- 2016 കാലം മുതലുള്ള ലാഭം വ്യക്തമാക്കിയാണ് മന്ത്രിയുടെ പോസ്റ്റ്.
2015-2016 വര്‍ഷത്തില്‍ 3.24 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ ലാഭം. 2016 -2017 വര്‍ഷത്തില്‍ ഇത് 40.37 കോടിയായും 2017-2018 ല്‍ 195.78 കോടി രൂപയായും ഉയര്‍ന്നെന്നാണ് മന്ത്രി പോസ്റ്റിലൂടെ പറയുന്നത്.
Dont Miss: ജൈവകൃഷി വിശ്വാസ യോഗ്യമോ ?
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ 40 കോടി ലാഭമുണ്ടായിരുന്ന സ്ഥാപനം 60 ഇരട്ടി ലാഭം നേടിയത് 60ഇരട്ടി ചലഞ്ച് എന്ന ഹാഷ്ടാഗോടെയാണ് മന്ത്രി അവതരിപ്പിച്ചിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നു വര്‍ഷം: പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍ 60 ഇരട്ടി ലാഭത്തില്‍
Next Article
advertisement
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
'ശ്രേയസുമായി ഫോണിൽ സംസാരിച്ചു; ആരോഗ്യനില തൃപ്തികരം'; സൂര്യകുമാർ യാദവ്
  • ശ്രേയസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് സൂര്യകുമാർ യാദവ്.

  • ശ്രേയസിനെ കുറച്ചു ദിവസം കൂടി സൂക്ഷ്മ നിരീക്ഷണത്തിൽ വയ്ക്കും.

  • ശ്രേയസിന്റെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി സ്‌കാനിംഗിൽ കണ്ടെത്തി

View All
advertisement