ഫ്ലാറ്റ് പൊളിക്കൽ കണ്ണിൽ ചോരയില്ലാത്ത വിധിയാണ്. ഫ്ലാറ്റുകൾ പൊളിക്കാൻ എവിടെ നിന്ന് പണം കണ്ടത്തണമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ല. കുടിയൊഴിപ്പിക്കാൻ ആരെങ്കിലും എത്തിയാൽ നേരിടാൻ ഫ്ലാറ്റുടമകൾക്കൊപ്പം സി പി എം ഉണ്ടാകും- കോടിയേരി വ്യക്തമാക്കി.
നിയമപരമായി സർക്കാരിന് സാധ്യമായതെല്ലാം ചെയ്യുമെന്നും കോടിയേരി അറിയിച്ചു. ഫ്ലാറ്റുകൾക്ക് മുമ്പിലെ സിപിഎം ധർണയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കോടിയേരി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.