എസ്ഐടിക്ക് കനത്ത തിരിച്ചടി;ശബരിമല സ്വർണക്കൊള്ള കേസ് ഇഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്

Last Updated:

കേസുമായി ബന്ധപ്പെട്ട  മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു

ശബരിമല
ശബരിമല
ശബരിമല സ്വർണക്കൊള്ള കേസ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവ്. കേസുമായി ബന്ധപ്പെട്ട  മുഴുവൻ രേഖകളും ഇഡിക്ക് കൈമാറാൻ കോടതി ഉത്തരവിട്ടു.
കേസിഇഡി അന്വേഷണം വേണ്ടെന്ന് സർക്കാരും ദേവസ്വം ബോർഡും എസ്ഐടിയും സ്വീകരിച്ച നിലപാട് വിജിലൻസ് കോടതി തള്ളുകയായിരുന്നു. റിപ്പോർട്ടുകൾ അടക്കം എല്ലാ രേഖകളും അടിയന്തരമായി ഇഡിക്ക് കൈമാറണമെന്നാണ് കോടതി ഉത്തരവ്.
advertisement
ഇഡി ഹൈക്കോടതിയെ ആയിരുന്നു ആദ്യം സമീപിച്ചതെങ്കിലും വിജിലൻസ് കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദേശിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്ഐടിക്ക് കനത്ത തിരിച്ചടി;ശബരിമല സ്വർണക്കൊള്ള കേസ് ഇഡിക്ക് കൈമാറാൻ വിജിലൻസ് കോടതി ഉത്തരവ്
Next Article
advertisement
'രാഹുൽ മാങ്കൂട്ടത്തിൽ‌ പെരുമാറ്റച്ചട്ടം ലംഘിച്ചു'; സ്പീക്കർക്ക് സിപിഎം എംഎൽഎയുടെ പരാതി
'രാഹുൽ മാങ്കൂട്ടത്തിൽ‌ പെരുമാറ്റച്ചട്ടം ലംഘിച്ചു'; സ്പീക്കർക്ക് സിപിഎം എംഎൽഎയുടെ പരാതി
  • വാമനപുരം എംഎൽഎ ഡി കെ മുരളി രാഹുൽ മാങ്കൂട്ടതിലിനെ അയോഗ്യനാക്കണമെന്ന് സ്പീക്കർക്ക് പരാതി നൽകി

  • സ്പീക്കർ എ എൻ ഷംസീർ പരാതി നിയമസഭാ സെക്രട്ടറിയേറ്റിന് കൈമാറി, തെളിവെടുപ്പ് നടത്തും

  • കമ്മിറ്റി ശുപാർശ നിയമസഭ അംഗീകരിച്ചാൽ രാഹുൽ മാങ്കൂട്ടത്തിൽ പുറത്താക്കപ്പെടുന്ന ആദ്യ എംഎൽഎയാകും

View All
advertisement