HOME /NEWS /kerala / കോഴിക്കോട് സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു

കോഴിക്കോട് സ്വകാര്യബസ് സ്‌കൂട്ടറില്‍ ഇടിച്ച് എഞ്ചിനിയറിങ് വിദ്യാര്‍ഥിനി മരിച്ചു

ബസ് ഓവര്‍ ടേക്ക് ചെയ്ത് എത്തിയതാണ് അപകടത്തിന് കാരണം.

ബസ് ഓവര്‍ ടേക്ക് ചെയ്ത് എത്തിയതാണ് അപകടത്തിന് കാരണം.

ബസ് ഓവര്‍ ടേക്ക് ചെയ്ത് എത്തിയതാണ് അപകടത്തിന് കാരണം.

  • Share this:

    കോഴിക്കോട്: കോഴിക്കോട് മോഡേണ്‍ ബസാറില്‍ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ചു. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണു മരിച്ചത്. ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

    മുക്കം കെഎംസിടി കോളേജിലെ ബിടെക് വിദ്യാർഥിയാണ് റഫ. മണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസ് ഓവര്‍ ടേക്ക് ചെയ്ത് എത്തിയതാണ് അപകടത്തിന് കാരണം.

    First published:

    Tags: Accident, Accident Death, Kozhikode