ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി

Last Updated:

​രാവിലെയും വൈകിട്ടും കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചാണ്​ കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസ്.

തിരുവനന്തപുരം: മൂന്നാം ഘട്ട ലോക്ക് ഡൗൺ നിലനിൽക്കെ സർക്കാർ ജീവനക്കാർക്കു വേണ്ടി തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നു. ഒരു ബസിൽ 25 യാത്രക്കാരെ മാത്രമെ അനുവദിക്കൂ. ടിക്കറ്റ്​ നിരക്ക് ഇരട്ടി ഈടാക്കും. ​രാവിലെയും വൈകിട്ടും കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചാണ്​ കെഎസ്ആർടിസി സ്പെഷ്യൽ ബസ് സർവീസ്.
advertisement
സ്പെഷ്യൽ ബസ് സർവീസുകൾ ലഭ്യമാകുന്ന സ്ഥലവും സമയവും:
1) 08:55
കാട്ടാക്കട-സെക്രട്ടേറിയേറ്റ്‌
2) 08:50
പൂവാർ -സെക്രട്ടേറിയേറ്റ്‌
3) 08:30
ആര്യനാട്-കാട്ടാക്കട-സെക്രട്ടേറിയേറ്റ്‌
4) 08:50
ആര്യനാട്-നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്‌
5) 09:00
കിളിമാനൂർ-സെക്രട്ടേറിയേറ്റ്‌
6) 08:40
ആറ്റിങ്ങൽ-സെക്രട്ടേറിയേറ്റ്‌
7) 09:30
നെയ്യാറ്റിൻകര-സെക്രട്ടേറിയേറ്റ്‌
8) 09:20
വിഴിഞ്ഞം-സെക്രട്ടേറിയേറ്റ്‌
9) 09:25
നെടുമങ്ങാട്-സെക്രട്ടേറിയേറ്റ്
സെക്രട്ടേറിയറ്റിൽ നിന്നു തിരികെ
1) 17:20
സെക്രട്ടേറിയേറ്റ്‌-കാട്ടാക്കട
2) 17:20
സെക്രട്ടേറിയേറ്റ്‌-പൂവാർ
3) 17:20
സെക്രട്ടേറിയേറ്റ്‌-കാട്ടാക്കട-ആര്യനാട്
4) 17:20
സെക്രട്ടേറിയേറ്റ്‌-നെടുമങ്ങാട് -ആര്യനാട്
advertisement
5) 17:20
സെക്രട്ടേറിയേറ്റ്‌-കിളിമാനൂർ
6) 17:20
സെക്രട്ടേറിയേറ്റ്‌-ആറ്റിങ്ങൽ
7) 17:20
സെക്രട്ടേറിയേറ്റ്‌-നെയ്യാറ്റിൻകര
8) 17:20
സെക്രട്ടേറിയേറ്റ്‌-വിഴിഞ്ഞം
9) 17:20
സെക്രട്ടേറിയേറ്റ്‌-നെടുമങ്ങാട്
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിക്കറ്റ് നിരക്ക് ഇരട്ടി; തിങ്കളാഴ്ച മുതൽ തിരുവനന്തപുരത്ത്​ പ്രത്യേക സർവീസുമായി കെ.എസ്.ആർ.ടി.സി
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement