advertisement

Kollam Lok Sabha Election Result 2024 | രാമഭദ്രാ, കൊല്ലം പ്രേമചന്ദ്രന് തന്നെ; മുകേഷിനെ തോൽപ്പിച്ചത് ഒന്നര ലക്ഷത്തിലേറെ വോട്ടിന്

Last Updated:

Kollam Lok Sabha Election Result 2024 Live : എൻ കെ പ്രേമചന്ദ്രൻ , എം മുകേഷ്. കൃഷ്ണകുമാർ ജി എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ

കൊല്ലം ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുവിവരം.
യുഡിഎഫിലെ ആര്‍.എസ്.പി സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍ 150302 ഭൂരിപക്ഷത്തിൽ വിജയിച്ചു.
എന്‍.കെ. പ്രേമചന്ദ്രന്‍ (ആര്‍.എസ്.പി.)-443628, എം.മുകേഷ് (സി.പി.ഐ(എം))-293326, ജി.കൃഷ്ണകുമാര്‍ (ബി.ജെ.പി)-163210, വിപിന്‍ലാല്‍ വിദ്യാധരന്‍ (ബി.എസ്.പി.)-2194 , പി.കൃഷ്ണമ്മാള്‍ (എം.സി.പി.ഐ(യു)) -549 , ജോസ് സാരാനാഥ് (അംബേദ്ക്കറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ)-559 , ട്വിങ്കിള്‍ പ്രഭാകരന്‍ (സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ(കമ്മ്യൂണിസ്റ്റ്))-708 , പ്രദീപ് കൊട്ടാരക്കര (ഭാരതീയ ജവാന്‍ കിസ്സാന്‍ പാര്‍ട്ടി) -835 , എന്‍.ജയരാജന്‍ (സ്വതന്ത്രന്‍)-449 , ജെ.നൗഷാദ് ഷെരീഫ് (സ്വതന്ത്രന്‍)-579 , പ്രേമചന്ദ്രന്‍ നായര്‍ (സ്വതന്ത്രന്‍) -1734 , ഗോകുലം സുരേഷ്‌കുമാര്‍ (സ്വതന്ത്രന്‍) -1374, നോട്ട-6546.
advertisement
കൊല്ലം ജില്ലയിലെ കൊല്ലം, ചവറ, പുനലൂർ, ചടയമംഗലം, കുണ്ടറ, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളാണ് കൊല്ലം ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്നത്. 2008ലെ മണ്ഡല പുനക്രമീകരണത്തിൻ്റെ ഭാഗമായാണ് കൊല്ലം ലോക്സഭാ മണ്ഡലം രൂപീകൃതമായത്. പുനക്രമീകരണം ഉണ്ടാകുന്നതിന് മുൻപ് കുന്നത്തൂർ, കരുനാഗപ്പള്ളി, ചവറ, പുനലൂർ, ചടയംഗലം , കുണ്ടറ, കൊല്ലം, ഇരവിപുരം, ചാത്തന്നൂർ നിയമസഭാ മണ്ഡലങ്ങളായിരുന്നു കൊല്ലം.
വിജയിച്ച സ്ഥാനാര്‍ഥി ഓരോ നിയോജകമണ്ഡലത്തിലും നേടിയ ഭൂരിപക്ഷം :
ചവറ-25846 , പുനലൂര്‍-18044 , ചടയമംഗലം-14619 , കുണ്ടറ-27105 , കൊല്ലം-23792 , ഇരവിപുരം-23678 , ചാത്തന്നൂര്‍-15571.
advertisement
2009 ൽ കോൺഗ്രസിലെ എൻ പീതാംബരക്കുറുപ്പ് വിജയിച്ചു. 2014, 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് ആർ എസ് പിയിലെ എൻ കെ പ്രേമചന്ദ്രനാണ്.
2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ എം എ ബേബിയെ പരാജയപ്പെടുത്തി. 2019 ൽ എൻ കെ പ്രേമചന്ദ്രൻ ലോക്സഭയിലെത്തി. കെ എൻ ബാലഗോപാലിനെയാണ് പ്രേമചന്ദ്രൻ പരാജയപ്പെടുത്തിയത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kollam Lok Sabha Election Result 2024 | രാമഭദ്രാ, കൊല്ലം പ്രേമചന്ദ്രന് തന്നെ; മുകേഷിനെ തോൽപ്പിച്ചത് ഒന്നര ലക്ഷത്തിലേറെ വോട്ടിന്
Next Article
advertisement
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമോദി
'ഇടതു സര്‍ക്കാരിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു;കേരള വികസനത്തിന്റെ തുടക്കം തിരുവല്ലയിൽ നിന്ന്'; പ്രധാനമന്ത്രി നരേന്ദ്രമ
  • പ്രധാനമന്ത്രി മോദി കേരളത്തിലെ ഇടതു സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്ന് തിരുവല്ലയിൽ പറഞ്ഞു

  • കേരളത്തിൽ എൻഡിഎ സർക്കാർ വരും, വികസനം തിരുവല്ലയിൽ നിന്ന് ആരംഭിക്കുമെന്ന് മോദി ഉറപ്പു നൽകി

  • കേന്ദ്രസർക്കാർ നൽകിയതെല്ലാം സംസ്ഥാന സർക്കാരിന് സാധ്യമല്ല, വികസനത്തിൽ കേരളം പിന്നിലാണെന്ന് വിമർശിച്ചു

View All
advertisement