Vadakara Lok Sabha Election Result 2024 |വടകരയുടെ മനസ്സിലിരിപ്പ് എന്താകും?
- Published by:Sarika KP
- news18-malayalam
Last Updated:
Vadakara Lok Sabha Election Result 2024 Live : ഇത്തവണ കോൺഗ്രസിലെ ഷാഫി പറമ്പിൽ, സിപിഎമ്മിലെ കെ കെ ശൈലജ ബിജെപിയിലെ പ്രഫുൽ കൃഷ്ണൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
കണ്ണൂർ കോഴിക്കോട് ജില്ലകളിലായി കിടക്കുന്ന മണ്ഡലം. കണ്ണൂർ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ്, കോഴിക്കോട് ജില്ലയിലെ വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം. മുൻപ് തലശ്ശേരി,പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു മണ്ഡലം.
2009-ലും 2014-ലും കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ വിജയിച്ചു. 2019ൽ കോൺഗ്രസിലെ കെ മുരളീധരൻ സിപിഎമ്മിലെ പി ജയരാജനെ പരാജയപ്പെടുത്തി.
ഇത്തവണ കോൺഗ്രസിലെ ഷാഫി പറമ്പിൽ, സിപിഎമ്മിലെ കെ കെ ശൈലജ ബിജെപിയിലെ പ്രഫുൽ കൃഷ്ണൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Vadakara,Kozhikode,Kerala
First Published :
Jun 03, 2024 7:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Vadakara Lok Sabha Election Result 2024 |വടകരയുടെ മനസ്സിലിരിപ്പ് എന്താകും?







