advertisement

Lok Sabha Election Result 2024 | പൊന്നാനി ആർക്കൊപ്പം? ലീഗ് കാക്കുമോ? അതോ പുതുചരിത്രമെഴുതുമോ?

Last Updated:

പൊന്നാനി ലോക്‌സഭാ മണ്ഡലത്തിൽ ആര് വിജയിക്കും?

രണ്ടു ജില്ലകളിലെ നിയമസഭാ മണ്ഡലങ്ങൾ ചേർന്ന ലോക്സഭാ മണ്ഡലം. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി, താനൂർ, തിരൂർ, കോട്ടക്കൽ, തവനൂർ, പൊന്നാനി, പാലക്കാട് ജില്ലയിലെ തൃത്താല‍ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ പൊന്നാനി ലോകസഭാ നിയോജകമണ്ഡലം.2004-ലെ തിരഞ്ഞെടുപ്പ് വരെ പെരിന്തൽമണ്ണ, മങ്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ പൊന്നാനിക്കു കീഴിലായിരുന്നു. തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ പെരിന്തൽമണ്ണയും മങ്കടയും മലപ്പുറം ലോക്‌സഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച തവനൂർ,കോട്ടക്കൽ മണ്ഡലങ്ങൾ പൊന്നാനിയോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു.
2009, 2014. 2019 തെരഞ്ഞെടുപ്പുകളിൽ ഇ.ടി. മുഹമ്മദ് ബഷീർ(മുസ്ലീം ലീഗ്) വിജയിച്ചു. ഇത്തവണ മുസ്ലീം ലീഗിലെ അബ്ദുൽ സമദ് സമദാനി, സിപിഎമ്മിലെ ഹംസ ബിജെപിയിലെ നിവേദിത സുബ്രമണ്യൻ എന്നിവരാണ് പ്രധാന സ്ഥാനാർത്ഥികൾ
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Lok Sabha Election Result 2024 | പൊന്നാനി ആർക്കൊപ്പം? ലീഗ് കാക്കുമോ? അതോ പുതുചരിത്രമെഴുതുമോ?
Next Article
advertisement
തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകം: 9 പോലീസുകാര്‍ക്ക് വധശിക്ഷ
തൂത്തുക്കുടിയിലെ അച്ഛന്റെയും മകന്റെയും കസ്റ്റഡി കൊലപാതകം: 9 പോലീസുകാര്‍ക്ക് വധശിക്ഷ
  • തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ 9 പോലീസുകാർക്ക് മധുര കോടതി വധശിക്ഷ വിധിച്ചു

  • ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ മറികടന്ന് കട തുറന്നുവെച്ചതിന്റെ പേരിൽ ജയരാജനും മകനും കസ്റ്റഡിയിൽ മരിച്ചിരുന്നു

  • ഇൻസ്‌പെക്ടർ ശ്രീധറിന് രണ്ട് വധശിക്ഷയും ഏഴുവർഷം തടവും 84 ലക്ഷം രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്

View All
advertisement