ലക്ഷങ്ങൾ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി

Last Updated:

കൂട്ടിലുണ്ടായിരുന്ന ആകെ മൂന്നെണ്ണത്തിൽ ഒന്നാണ് പറന്നു പോയത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ലക്ഷങ്ങൾ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി. കഴിഞ്ഞദിവസം രാവിലെയാണ് തത്തയെ കൂട്ടിൽ നിന്ന് കാണാതായത്. കൂട്ടിലുണ്ടായിരുന്ന ആകെ മൂന്നെണ്ണത്തിൽ ഒന്നാണ് പറന്നു പോയത്.
തത്തയ്ക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മക്കൗ തത്തകൾ വളരെ ഉയരത്തിൽ പറക്കാൻ ശേഷിയുള്ളവരാണ്. അതുകൊണ്ടുതന്നെ എളുപ്പത്തിൽ കണ്ടെത്താനാവില്ലെന്നാണ് മൃഗശാലാ അധികൃതർ പറയുന്നത്. തത്തയെ കണ്ടെത്താനായി മൃഗശാല അധികൃതർ തെരച്ചിൽ തുടരുകയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലക്ഷങ്ങൾ വിലയുള്ള മക്കൗ ഇനത്തില്‍പ്പെട്ട തത്ത തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് പറന്നുപോയി
Next Article
advertisement
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
  • കാസർഗോഡ് കടമ്പാറയിൽ യുവ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

  • കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് അജിത്തിനെയും ശ്വേതയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

  • മൂന്നു വയസ്സുള്ള മകനെ ബന്ധുവീട്ടിൽ നിർത്തിയശേഷം ഇരുവരും വീട്ടിലെത്തി വിഷം കഴിച്ചു.

View All
advertisement