അമ്മാഞ്ചേരിക്കാവിലെ ഉത്സവക്കാഴ്ചകൾ ; കാർഷിക സംസ്കാരത്തിൻ്റെ ഓർമ്മ പുതുക്കൽ
- Reported by:SHAIMA N T
- local18
- Published by:naveen nath
Last Updated:
വേങ്ങര പറമ്പിൽപടിയിൽ സ്ഥിതി ചെയ്യുന്ന അമ്മാഞ്ചേരി ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ഉൽസവത്തിൽ ജാതിമതഭേദമന്യേ എല്ലാ മതസ്ഥരും പങ്കെടുക്കുന്നു ഇവിടത്തെ താലപ്പൊലി മഹോത്സവം ഇന്ന് വേങ്ങരയിലെ ഏറ്റവും വലിയ ഉത്സവമായി മാറിയിരിക്കുകയാണ് . ഉത്സവ ദിവസത്തിൽ ശ്രീമൂലസ്ഥാനത്ത് നിന്നും അവകാശകാള കാവ് തീണ്ടുന്നതോടെ വിവിധ ദേശങ്ങളിൽ നിന്നുള്ള 23 കാളകൾ ക്ഷേത്രത്തിലെത്തും ഉത്സവത്തിന്റെ പ്രധാന ആകർഷണവും വിവിധ ദേശങ്ങളിൽ നിന്നുള്ള കാളകളുട വരവാണ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Feb 18, 2024 6:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
അമ്മാഞ്ചേരിക്കാവിലെ ഉത്സവക്കാഴ്ചകൾ ; കാർഷിക സംസ്കാരത്തിൻ്റെ ഓർമ്മ പുതുക്കൽ





