സ്റ്റേജിൽ കയറി ഡാൻസ് കളിക്കണമെന്ന് ആഗ്രഹം; സിയാനയുടെ ആഗ്രഹം സാധിച്ചു നൽകി കൂട്ടുകാരി
- Published by:naveen nath
- local18
- Reported by:SHAIMA N T
Last Updated:
സ്റ്റേജിൽ കയറി ഡാൻസ് കളിക്കണമെന്ന ഭിന്നശേഷിക്കാരിയായ സിയാനയുടെ ആഗ്രഹം സാധിച്ചുകൊടുത്ത് കൂട്ടുകാരി ഫാത്തിമ ഭിന്നശേഷിക്കാരിയായ കൂട്ടുകാരിയുടെ ആഗ്രഹം ഫാത്തിമ സാധിച്ചു കൊടുത്തത് നിമിഷനേരം കൊണ്ടാണ്. അവൾ സ്റ്റേജിൽ നൃത്തം വച്ചപ്പോൾ അവളെ.പ്രോത്സാഹിപ്പിച്ച് കൂട്ടുകാരി ഫാത്തിമ സ്റ്റേജിന് പുറത്ത് നിറഞ്ഞാടി ആ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാണിപ്പോൾ കൊണ്ടോട്ടി ഇ. എം. ഇ. എ സ്കൂ ളിലാണ് സംഭവം. ഹൈസ്ക്കൂൾ പത്താം ക്ലാസിലെ വിദ്യാർഥിയാണ് പി.കെ. സിയാന. ഒരേ ക്ലാസ്സ്‌സിൽ അല്ലെങ്കിലും അതെ സ്കൂൾ വിദ്യാർഥിയാണ് ഫാത്തിമ
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
February 05, 2024 10:52 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
സ്റ്റേജിൽ കയറി ഡാൻസ് കളിക്കണമെന്ന് ആഗ്രഹം; സിയാനയുടെ ആഗ്രഹം സാധിച്ചു നൽകി കൂട്ടുകാരി