'കുട്ടികളിയല്ല ജിമ്മൻമാർ ഞങ്ങൾ ' ; സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരം
- Published by:naveen nath
- local18
- Reported by:SHAIMA N T
Last Updated:
കാലിക്കറ്റ് സർവ്വകലാശാലയിൽ അഖിലേന്ത്യാ അന്തർ സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരത്തിൽ നടന്നു. നൂറോളം സർവകലാശാലകളിൽ നിന്നായി നാനൂറിലധികം പേരാണ് ശരീര സൗന്ദര്യം പ്രകടമാക്കാൻ എത്തിയത്.മത്സരത്തിൽ കാലിക്കറ്റ് ചാമ്പ്യന്മാരായി.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ അമീർ അലിയാണ് കാലിക്കറ്റിനെ നയിച്ചത്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
February 07, 2024 9:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
'കുട്ടികളിയല്ല ജിമ്മൻമാർ ഞങ്ങൾ ' ; സർവ്വകലാശാല പുരുഷ ശരീര സൗന്ദര്യ മത്സരം