ശിവരാത്രിയിലെ കൈക്കൊട്ടിക്കളിയും തിരുവാതിരയും

Last Updated:
+
തേഞ്ഞിപ്പലം

തേഞ്ഞിപ്പലം കടക്കാട്ട്പാറ ചൊവ്വയില്‍ ശിവക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവാഘോഷം

തേഞ്ഞിപ്പലം കടക്കാട്ട്പാറ ചൊവ്വയിൽ ശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൈക്കൊട്ടിക്കളിയും തിരുവാതിരക്കളിയും ശ്രദ്ദേയമായി. അണിഞ്ഞൊരുങ്ങിയ മലയാളി മങ്കമാരുടെ നൃത്തച്ചുവടുകളും കൈക്കൊട്ടി കളിയും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിലാണ് അരങ്ങേറിയത്.തേഞ്ഞിപ്പലത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വനിതാ സംഘങ്ങളാണ് ഭക്തജന സമൂഹത്തിന് മുന്നിൽ കൈക്കൊട്ടിക്കളിയും തിരുവാതിരക്കളിയും അവതരിപ്പിച്ചത്.
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
ശിവരാത്രിയിലെ കൈക്കൊട്ടിക്കളിയും തിരുവാതിരയും
Next Article
advertisement
കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളി; നിയമിതനായത് പി ആർ രമേശ്
കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളി; നിയമിതനായത് പി ആർ രമേശ്
  • മലയാളിയായ പി ആർ രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത് ആദ്യമായാണ്.

  • ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ രമേശിന് പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

  • ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന രമേശ്, ഭാരതിയ ജെയ്ൻ ആണ് ഭാര്യ.

View All
advertisement