വിശാലമായ പാർക്കും ഗെയിം സോണും; നിളയോരം ടൂറിസ്റ്റ് പാർക്ക്

Last Updated:
+
മലപ്പുറം

മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ് നിളയോരം  പാർക്ക് സ്ഥിതിചെയ്യുന്നത്

നിലയോരം പാർക്ക് സ്ഥിതി ചെയ്യുന്നത് മലപ്പുറം ജില്ലയിലെ കുറ്റിപ്പുറത്താണ്. കുറ്റിപ്പുറം ടൗണിൽ നിന്ന് ഏകദേശം പത്ത് മിനിറ്റ് നടന്നാൽ ഇവിടെ എത്താനാകും. നിള പാർക്കിലേക്ക് പ്രവേശിക്കാൻ പത്ത്‌ രൂപയാണ് ടിക്കറ്റ് നിരക്ക് .കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് നിളയോരം പാർക്കിലേക്ക് റോഡ് മാർഗം ഒരു കിലോമീറ്റർ ദൂരമുണ്ട്. ഭാരതപുഴയുടെ കരയിലിൽ സ്ഥിതി ചെയ്യുന്ന നിളയോരം പാർക്ക് വളരെ വൃത്തിയായി സൂക്ഷിക്കാൻ അധികൃതർ ശ്രദ്ധിക്കുന്നുണ്ട് വളരെ വിശാലമായ ഒരു ചിൽഡ്രൻസ്സ് പാർക്ക് ഇവിടെയുണ്ട് വൈകുന്നേരങ്ങളിൽ കുടുംബവുമൊത്ത് നിരവധിപേർ ഇവിടെയെത്തുന്നു.പാർക്കിന് പുറത്ത് ഭാരതപുഴയ്ക്ക് അഭിമുഖമായി നിരവധി ഇരിപ്പിടങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
വിശാലമായ പാർക്കും ഗെയിം സോണും; നിളയോരം ടൂറിസ്റ്റ് പാർക്ക്
Next Article
advertisement
കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളി; നിയമിതനായത് പി ആർ രമേശ്
കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളി; നിയമിതനായത് പി ആർ രമേശ്
  • മലയാളിയായ പി ആർ രമേശ് കേന്ദ്ര വിവരാവകാശ കമ്മീഷണറായി നിയമിതനാകുന്നത് ആദ്യമായാണ്.

  • ഓപ്പൺ മാഗസിൻ മാനേജിങ് എഡിറ്ററായ രമേശിന് പ്രേം ഭാട്ടിയ, റെഡ് ഇങ്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

  • ഇക്കണോമിക് ടൈംസ് നാഷണൽ പൊളിറ്റിക്കൽ എഡിറ്ററായിരുന്ന രമേശ്, ഭാരതിയ ജെയ്ൻ ആണ് ഭാര്യ.

View All
advertisement