വ്രതശുദ്ധിയുടെ നാളുകളിൽ ഔഷധക്കഞ്ഞി വിളമ്പി ഇരുകുളം മഹല്ല് കമ്മറ്റി
- Reported by:SHAIMA N T
- local18
- Published by:naveen nath
Last Updated:
തെക്കൻ കേരളക്കാരുടെ നോമ്പുതുറ വിഭവങ്ങളിൽ പ്രധാനിയായ മസാലകഞ്ഞി റംസാൻ വ്രത ദിനങ്ങളിൽ വിളബി മലപ്പുറം വേങ്ങര കണ്ണാട്ടിപ്പടിയിലെ ഇരുകുളം മഹല്ല് കമ്മറ്റി. ഇരുകുളം ജുമാ മസ്ജിദിൽ നോമ്പനുഷ്ടിക്കുന്നവർക്കും അല്ലാത്തവർക്കുമായാണ് കഞ്ഞി വിളമ്പുന്നത്.ആരോഗ്യം പ്രധാനം ചെയ്യുന്ന ഔഷധക്കഞ്ഞി കഴിക്കാൻ ഗ്രാമത്തിലെ എല്ലാവരേയും സ്വാഗതം ചെയ്യുകയാണ് മഹല്ല് കമ്മറ്റി.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Malappuram,Kerala
First Published :
Mar 20, 2024 11:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Malappuram/
വ്രതശുദ്ധിയുടെ നാളുകളിൽ ഔഷധക്കഞ്ഞി വിളമ്പി ഇരുകുളം മഹല്ല് കമ്മറ്റി









