advertisement

മലയാളി NIA ഉദ്യോഗസ്ഥൻ അജിത് കുമാറിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ

Last Updated:

ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അജിത് കൊച്ചി എൻ ഐ എ യൂണിറ്റിൽ പ്രവർത്തിച്ചു വരികയാണ്

അജിത് കുമാർ
അജിത് കുമാർ
രാഷ്ട്രപതിയുടെ പൊലിസ് മെഡലിന് മലയാളിയായ എൻ ഐ എ ഉദ്യോഗസ്ഥൻ അജിത് കുമാർ എൻ എസ് അർഹനായി. ആലപ്പുഴ ഹരിപ്പാട് കരുവാറ്റ സ്വദേശിയായ അജിത് കൊച്ചി എൻ ഐ എ യൂണിറ്റിൽ പ്രവർത്തിച്ചു വരികയാണ്. 2010 മുതൽ എൻഐഎയിൽ സേവനം അനുഷ്ഠിക്കുന്ന അജിത് കുമാർ എടക്കാട് തീവ്രവാദക്കേസ് മുതൽ വിവിധ കേസുകളിൽ അസി. ഇൻവസ്റ്റിഗേറ്റിoഗ് ഓഫീസർ ആയിരുന്നു. ചെന്നൈ, ഹൈദരാബാദ് തുടങ്ങി എൻ ഐ എ യുടെ വിവിധ യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
അജിത്തിന്റെ അന്വേഷണ വൈദഗ്ധ്യം പല കേസുകളും തെളിയിക്കുന്നതിൽ നിർണായകമായിരുന്നു. പരേതരായ ശിവരാമ പണിക്കരുടെയും പൊന്നമ്മയുടെയും മകനാണ്. സുജയാണ് ഭാര്യ. അഭിജിത് കുമാർ, അനന്തു എന്നിവർ മക്കളാണ്.
Summary: Ajith Kumar N.S., a Malayali officer with the National Investigation Agency (NIA), has been awarded the President’s Police Medal. A native of Karuvatta in Haripad, Alappuzha, Ajith is currently serving with the NIA unit in Kochi. Having served with the NIA since 2010, Ajith Kumar has been the Assistant Investigating Officer in several high-profile cases, including the Edakkad terrorism case. He has previously worked in various NIA units, including Chennai and Hyderabad.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളി NIA ഉദ്യോഗസ്ഥൻ അജിത് കുമാറിന് രാഷ്ട്രപതിയുടെ പോലീസ് മെഡൽ
Next Article
advertisement
ട്രംപിന്റെ നികുതി ഭീഷണിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും‌
ട്രംപിന്റെ നികുതി ഭീഷണിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും‌
  • കാനഡ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിക്കും: റോയിട്ടേഴ്സ്

  • അമേരിക്കയുടെ നികുതി ഭീഷണിക്കിടെ വ്യാപാര പങ്കാളിത്തം വൈവിധ്യവത്കരിക്കാൻ ഇന്ത്യയിലേക്ക് കാർനി

  • ആണവോർജം, നിർണായക ധാതുക്കൾ, എഐ മേഖലയിൽ കരാറുകൾ ഒപ്പുവെക്കാനും ചർച്ചകൾ പുനരാരംഭിക്കാനും സാധ്യത

View All
advertisement