advertisement

തിരൂരിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു

Last Updated:

കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് തട്ടിയാണ് അയ്യപ്പൻ മരണപ്പെട്ടത്

തിരൂരിൽ വന്ദേഭാരത് എക്സ്പ്രസ് തട്ടി മധ്യവയസ്കൻ മരിച്ചു. കുറ്റൂർ സ്വദേശി തിരുത്തുമ്മൽ അയ്യപ്പനാണ് (52) മരിച്ചത്. ഇന്ന് രാവിലെ തിരൂർ വെങ്ങാലൂരിലാണ് പാളം മുറിച്ച് കടക്കവെ അപകടം ഉണ്ടായത്. കാസർഗോഡ് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന വന്ദേഭാരത് എക്സ്പ്രസ് തട്ടിയാണ് അയ്യപ്പൻ മരണപ്പെട്ടത്. മരണപ്പെട്ട അയ്യപ്പൻ നിർമ്മാണ തൊഴിലാളിയാണ്. ഭാര്യ: തങ്കമ്മണി, മക്കൾ നിഖിന്‍ ലാല്‍, നിൽഷ, നിഷില.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരൂരിൽ വന്ദേഭാരത് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു
Next Article
advertisement
കൊല്ലത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ; ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്
കൊല്ലത്ത് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് ജാഥ; ചിന്ത ജെറോം ഉൾപ്പെടെ 55 പേർക്കെതിരെ കേസ്
  • പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ജാഥയിൽ ചിന്ത ജെറോം ഉൾപ്പെടെ 55 പേരെതിരെ കേസെടുത്തു

  • അസഭ്യവും സ്ത്രീവിരുദ്ധവും മുദ്രാവാക്യങ്ങൾ വിളിച്ചെന്ന പരാതിയിൽ ഇരവിപുരം പോലീസ് കേസെടുത്തു

  • ചിന്ത ജെറോം പ്രതിഷേധം വൈകാരികമായതാണെന്നും സ്ത്രീപക്ഷ നിലപാടാണ് താനെന്നും വിശദീകരിച്ചു

View All
advertisement