നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • യുവാവ് ജനനേന്ദ്രിയം മുറിച്ച് റോഡിൽ വലിച്ചെറിഞ്ഞു; സംഭവം കൊച്ചിയിൽ

  യുവാവ് ജനനേന്ദ്രിയം മുറിച്ച് റോഡിൽ വലിച്ചെറിഞ്ഞു; സംഭവം കൊച്ചിയിൽ

  ഇയാൾ മുറിച്ച് ദൂരേക്ക് എറിഞ്ഞ ജനനേന്ദ്രിയ ഭാഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു...

  blood

  blood

  • Share this:
  കൊച്ചി: ജനനേന്ദ്രിയം സ്വയം മുറിച്ച ബംഗാളി യുവാവ് നാട്ടുകാരെ ഭീതിയിലാഴ്ത്തി. എറണാകുളം ചിറ്റൂർ റോഡിൽ അയ്യപ്പൻ കാവ് തിലക് ലൈബ്രറിക്ക് സമീപമാണ് സംഭവം നടന്നത്.

  ബംഗാളി സ്വദേശി റാം എന്ന യുവാവാണ് ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ചത്. ആളുകൾ‌ നോക്കി നിൽക്കെയായിരുന്നു സംഭവം. ഇയാൾക്ക് മാനസിക വിഭ്രാന്തിയുണ്ടെന്ന് പൊലീസ് പറഞ്ഞു.

  ഫ്ലൈയിംഗ് സ്ക്വാഡെത്തിയാണ് യുവാവിനെ ജനറൽ ആശുപത്രിയിലെത്തിച്ചത്. അതേസമയം ഇയാൾ മുറിച്ച് ദൂരേക്ക് എറിഞ്ഞ ജനനേന്ദ്രിയ ഭാഗം കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
  First published:
  )}