advertisement

യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം;മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Last Updated:

കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്

News18
News18
യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് ആരോഗ്യ മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേയാണ് മന്ത്രിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
രക്തസമ്മർദം ഉയർന്നതിനെത്തുടർന്ന് കൊട്ടാരക്കര താലൂക്കാശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. മന്ത്രിക്ക് ഡ്രിപ്പ് നൽകി. നിലവില്‍ മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അരമണിക്കൂറിനകം ആശുപത്രി വിടാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.
കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്ന് ഒരാൾ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യാത്രാമദ്ധ്യേ ദേഹാസ്വാസ്ഥ്യം;മന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Next Article
advertisement
അമ്പട ട്രംപേ! 'ഞാൻ സ്വർഗത്തിൽ എത്തും'; മതം രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കിയതിൽ സ്വയം പ്രശംസിച്ച് അമേരിക്കൻ പ്രസിഡണ്ട്
അമ്പട ട്രംപേ! 'ഞാൻ സ്വർഗത്തിൽ എത്തും'; മതം രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കിയതിൽ സ്വയം പ്രശംസിച്ച് അമേരിക്കൻ പ്
  • ഡൊണാൾഡ് ട്രംപ് സ്വർഗ്ഗത്തിൽ പോകാൻ സാധ്യതയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരിക്കുന്നു

  • മതത്തെ സംരക്ഷിക്കാൻ സ്കൂൾ പ്രാർത്ഥന, ട്രാൻസ്‌ജെൻഡർ നയങ്ങൾ, ഫെയ്ത്ത് ഓഫീസ് തുടങ്ങിയവ നടപ്പാക്കി

  • മതം രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവാക്കിയതിൽ ട്രംപ് മുൻ ഭരണകൂടങ്ങളെ വിമർശിച്ച് സ്വയം പ്രശംസിച്ചു

View All
advertisement