advertisement

തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും കൃഷ്ണന്റെ പണിയും: എംഎം മണി

Last Updated:

. എല്ലാവർക്കും എംഎം മണിയെപ്പോലെ വെളുത്തവരാകാൻ കഴിയില്ലല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി

തിരുവന്തപുരം: തിരുവഞ്ചൂർ രാധാകൃഷ്ണനെതിരെ എംഎം മണി. തിരുവഞ്ചൂരിന് പോലീസിനെ വിമർശിക്കാൻ യോഗ്യതയില്ല. സിപിഎം പ്രവർത്തകരെ ജയിലിലാക്കി പീഡിപ്പിച്ചയാളാണ് തിരുവ‍ഞ്ചൂർ. തന്നെ പാതിരായ്ക്കാണ് അറസ്റ്റ് ചെയ്തു കൊണ്ടുപോയതെന്നും എംഎം മണി പറഞ്ഞു.
അദ്ദേഹത്തിന് ശ്രീകൃഷ്ണന്റെ നിറവും കൃഷ്ണന്റെ പണിയുമാണെന്നും എംഎം മണി പരിഹസിച്ചു. എല്ലാവർക്കും എംഎം മണിയെപ്പോലെ വെളുത്തവരാകാൻ കഴിയില്ലല്ലോ എന്നായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി.
Also Read- ‘അടഞ്ഞു കിടക്കുന്ന വീടുകൾക്ക് നികുതി’; തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്
സർക്കാർ ക്ഷേമ പ്രവർത്തനങ്ങളെ ഇകഴ്ത്താൻ പ്രതിപക്ഷവും മാധ്യമങ്ങളും ശ്രമിക്കുന്നുവെന്നും എംഎം മണി വിമർശിച്ചു. പ്രതിപക്ഷം നടത്തുന്നത് സമര പ്രഹസനമാണ്. പ്രതിപക്ഷം ഓല പാമ്പ് കാട്ടിയാൽ സർക്കാർ ഭയക്കില്ലെന്നും എം എം മണി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരുവഞ്ചൂരിന് ശ്രീകൃഷ്ണന്റെ നിറവും കൃഷ്ണന്റെ പണിയും: എംഎം മണി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement