News18 Malayalam
Malayalam Edition
  • हिन्दी(Hindi)
  • English(English)
  • বাংলা(Bengali)
  • मराठी(Marathi)
  • ગુજરાતી(Gujarati)
  • অসমীয়া(Assam)
  • ಕನ್ನಡ(Kannada)
  • தமிழ்(Tamil)
  • తెలుగు(Telugu)
  • ਪੰਜਾਬੀ(Punjabi)
  • اردو(Urdu)
  • ଓଡ଼ିଆ(Odia)
Wed, Feb 25, 2026
Watch LIVE TV Download News18 APP
  • Latest
  • Kerala
  • India
  • Gulf
  • World
  • Photostories
  • Buzz
  • Crime
  • Money
    • Auto
    • Tech
  • Life
    • Astro
    • Health
    • Relationship
    • Religion
  • Film
  • More
    • Latest
    • Crime
    • Buzz
    • Explained
    • Career
    • World
    • Rising Bharat
    • Web Stories
    • Sports
    • Videos
    • Top Trends
      • Sports News
      • Stock Market News
      • Crime News
      • Unni Mukundan
      • Chief Minister Pinarayi Vijayan
      • OTT Releases
      • Fahadh Faasil
    • News18 Initiatives
      • Rising Bharat
      • Missions Paani
    • Network18 Group Sites
      • CricketNext
      • TopperLearning
      • Moneycontrol
      • Firstpost
      • MTV India
    • Know Us
      • ഞങ്ങളെക്കുറിച്ച്
      • ആശയവിനിമയത്തിന്
      • സ്വകാര്യതാ നയം
      • കുക്കി നയം
      • സൈറ്റ് മാപ്പ്
      • RSS
Sign in
hamburger
News18 Malayalam
Sign in
Malayalam Edition
  • हिन्दी(Hindi)
  • English(English)
  • বাংলা(Bengali)
  • मराठी(Marathi)
  • ગુજરાતી(Gujarati)
  • অসমীয়া(Assam)
  • ಕನ್ನಡ(Kannada)
  • தமிழ்(Tamil)
  • తెలుగు(Telugu)
  • ਪੰਜਾਬੀ(Punjabi)
  • اردو(Urdu)
  • ଓଡ଼ିଆ(Odia)
  • Latest
  • Kerala
  • India
  • Gulf
  • World
  • Photostories
  • Buzz
  • Crime
  • Money
    • Auto
    • Tech
  • Life
    • Astro
    • Health
    • Relationship
    • Religion
  • Film
  • Latest
  • Crime
  • Buzz
  • Explained
  • Career
  • World
  • Rising Bharat
  • Web Stories
  • Sports
  • Videos
  • Top Trends
    • Sports News
    • Stock Market News
    • Crime News
    • Unni Mukundan
    • Chief Minister Pinarayi Vijayan
    • OTT Releases
    • Fahadh Faasil
  • Follow Us
  • facebook
  • instagram
  • twitter
  • youtube
Trending:
  • IDFC Bank Fraud
  • Navami Latha Vedan Wedding
  • Kozhikode Robbery News
  • Kiran Rijiju News
  • Mammootty
  • Mohanlal
  • Kerala Governor
  • Sabarimala
  • Follow Us
  • facebook
  • instagram
  • twitter
  • youtube
advertisement

നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രൻ

  • Published by:Aneesh Anirudhan
  • news18-malayalam
Last Updated:Mar 20, 2021 4:24 PM IST

സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
+ Follow usOn Google
Link copied!
  • Share this Article
  • WhatsApp
  • facebook
  • Twitter
  • telegram
  • copy link
തിരുവനന്തപുരം: തലശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബി.ജെ.പി സ്ഥാനാർഥികളുടെ നാമനിർദ്ദേശ പത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവെന്ന ആരോപണവുമായി കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. അധികാരം നിലനിര്‍ത്താന്‍ വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് കുറുക്കുവഴി തേടുകയാണ് സിപിഎം. സംഘപരിവാറും സിപിഎമ്മും പല മണ്ഡലങ്ങളിലും സൗഹൃദ മത്സരം നടത്തുകയാണ്. സിപിഎം വ്യാപകമായി ബിജെപിയുടെ വോട്ട് വിലയ്ക്ക് വാങ്ങുകയാണ്. സിപിഎമ്മിന്റെ പ്രമുഖര്‍ മത്സരിക്കുന്ന പല മണ്ഡലങ്ങളിലും തീരെ ദുര്‍ബലരായ സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി നിര്‍ത്തിയിട്ടുള്ളത്. പകരം സിപിഎമ്മും സമാന നിലപാടാണ് സ്വീകരിച്ചതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
advertisement
അപകടകരമായ രാഷ്ട്രീയമാണ് സിപിഎം പയറ്റുന്നത്. വികസന നേട്ടം അവകാശപ്പെടാനില്ലാതെ വിഷയ ദാരിദ്ര്യം നേരിടുന്നതിനാണ് സിപിഎം ബിജെപിയുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് സഖ്യം രൂപപ്പെടുത്തിയത്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഡീല്‍ ആര്‍എസ്എസ് നേതാവ് ആര്‍.ബാലശങ്കര്‍ വെളിപ്പെടുത്തിയതിന് പിന്നാലെ എന്‍എഡിഎ സ്ഥാനാര്‍ത്ഥി പുന്നപ്ര-വയലാര്‍ സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയതും യാദൃശ്ചികമല്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
Also Read 'അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ്'; രമേശ് ചെന്നിത്തലയെ കുറിച്ച് മകൻ രോഹിത്ത്
ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി അഡ്വ. നിവേദിതയുടെ പത്രിക തള്ളിയിരുന്നു. ഇവിടെ ബിജെപിയ്ക്ക് ഡമ്മി സ്ഥാനാർഥിയും ഇല്ല. ബിജെപി സംസ്ഥാന പ്രസിഡൻ്റിൻ്റെ ഒപ്പ് ഇല്ലാത്ത സത്യവാങ്ങ്മൂലം സമർപ്പിച്ചതാണ് പത്രിക തള്ളാൻ കാരണം. ‌കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25,400 വോട്ടുകൾ ബിജെപി നേടിയ മണ്ഡലമാണ് ഗുരുവായൂർ. ആദ്യം സുരേഷ് ഗോപിയെ മത്സരിപ്പിക്കാൻ പരിഗണിച്ചതും ഗുരുവായൂരിലായിരുന്നു.
advertisement
തലശ്ശേരിയിൽ എൻഡിഎ സ്ഥാനാർഥിയായി മത്സരിക്കുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസിന്റെ നാമനിർദേശ പത്രികയും നേരത്തെ  തള്ളിയിരുന്നു. ചിഹ്നം അനുവദിക്കാൻ സംസ്ഥാന ഭാരവാഹിയെ ചുമതലപ്പെടുത്തിക്കൊണ്ട് ദേശീയ പ്രസിഡന്റ് നൽകുന്ന ഫോം എയിൽ ഒപ്പില്ലെന്ന കാരണത്താലാണ് പത്രിക തള്ളിയത്. ‌‍സീൽ പതിപ്പിച്ചിട്ടുണ്ടെങ്കിലും ഫോം എയിൽ ഒപ്പില്ല. ഡമ്മിയായി മണ്ഡലം പ്രസിഡന്റ് കെ ലിജേഷ് പത്രിക നൽകിയിരുന്നെങ്കിലും ഫോം എ രണ്ടു പേർക്കും ഒന്നായതിനാൽ ഈ പത്രികയും സ്വീകരിച്ചില്ല. ഫലത്തിൽ തലശ്ശേരിയിൽ ബിജെപിക്കു സ്ഥാനാർഥിയില്ലാത്ത സ്ഥിതിയായി.
advertisement
Also Read- തലശ്ശേരിയിൽ ബിജെപിക്ക് സ്ഥാനാർഥിയില്ല; ജില്ലാ പ്രസിഡന്റിന്റെ പത്രിക തള്ളി
ഇതോടെ സംസ്ഥാനത്തെ മൂന്ന് മണ്ഡലങ്ങളിലെ എൻഡിഎ സ്ഥാനാർഥികളുടെ നാമ നിർദേശ പത്രികകളാണ് തള്ളിയത്. ദേവികുളത്തെ എൻഡിഎ ഘടകകക്ഷിയായ എഐഎഡിഎംകെ സ്ഥാനാർഥികയുടെ പത്രിക നേരത്തെ തള്ളിയിരുന്നു.
ബിജെപിക്ക് കണ്ണൂർ ജില്ലയിൽ ഏറ്റവുമധികം വോട്ടുള്ള മണ്ഡലമാണു തലശ്ശേരി. 2016ൽ ബിജെപിക്കായി മത്സരിച്ച വി കെ സജീവൻ  22,125 വോട്ടുകളാണ് പിടിച്ചത്. എൽഡിഎഫിന് വേണ്ടി എ എൻ ഷംസീറും യുഡിഎഫിന് വേണ്ടി കെ പി അരവിന്ദാക്ഷനുമാണ് ഇത്തവണ മത്സരിക്കുന്നത്.  അതേസമയം, തൻ്റെ പത്രിക തള്ളിയതിനെതിരെ സുപ്രീംകോടതി പറഞ്ഞു. സാങ്കേതികത്വം പറഞ്ഞ് പത്രിക തള്ളിയത് ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന0 നടപടിയെന്നും ഹരിദാസ് പറഞ്ഞു.
advertisement
ഇടുക്കി ദേവികുളത്ത്  നാലുപേരുടെ നാമനിർദേശ പത്രികകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. എൻഡിഎയ്ക്കു വേണ്ടി മത്സരിക്കുന്ന എഐഎഡിഎംകെ സ്ഥാനാർഥി ധനലക്ഷ്മിയുടെയും ഡമ്മിയുടെയും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന പൊൻപാണ്ടി, ബിഎസ്പിയിൽ മത്സരിക്കുന്ന തങ്കച്ചൻ എന്നിവരുടെ പത്രികകളാണ് തള്ളിയത്. തൊടുപുഴയിലെ എൽഡിഎഫ് സ്ഥാനാർഥിയുടെ പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചു. ക്രിമിനൽ കേസ് വിവരം കെ ഐ ആന്റണി സത്യവാങ് മൂലത്തിൽ ഉൾപെടുത്തിയില്ലെന്ന പരാതിയെ തുടർന്നാണിത്.
പിറവത്തെ എൽഡിഎഫ് സ്ഥാനാർഥി സിന്ധുമോൾ ജേക്കബിന്റെ നാമനിർദ്ദേശപത്രിക തള്ളണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലെ പിശക് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്. വോട്ടർപട്ടികയിലെ ക്രമനമ്പർ 1091 എന്നതിനുപകരം 1901എന്ന് തെറ്റായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വൈകിട്ട് നാലുമണിക്ക് തീരുമാനം പറയാമെന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
advertisement
മലപ്പുറം കൊണ്ടോട്ടിയിലെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെ പി സുലൈമാൻ ഹാജി സമർപ്പിച്ച നാമനിർദേശപത്രികയുടെ പരിശോധന തർക്കങ്ങളെത്തുടർന്നു മാറ്റി. ജീവിതപങ്കാളി, സ്വത്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ മറച്ചുവച്ചെന്നാണ് ആരോപണം.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Mar 20, 2021 4:24 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നാമനിര്‍ദേശപത്രിക തള്ളിയത് സിപിഎം-ബിജെപി ധാരണയ്ക്ക് തെളിവ്: മുല്ലപ്പള്ളി രാമചന്ദ്രൻ
Next Article
advertisement
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
  • ജയലളിതയുടെ 78-ാം ജന്മദിനത്തിൽ ശശികല പുതിയ ദ്രാവിഡ പാർട്ടി പ്രഖ്യാപിച്ചു, പതാകയും പുറത്തിറക്കി

  • പാർട്ടിയുടെ പതാകയിൽ അണ്ണാദുരൈ, എംജിആർ, ജയലളിതയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്

  • 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തിൽ ചലനം സൃഷ്ടിക്കും

View All

ഫോട്ടോ

തന്തയുടെ പേര് പറയാൻ അനുവദിക്കാതെ അപമാനിച്ചവർക്ക്; രാധിക ശരത്കുമാറിന്റെ മറുപടി ഇതാ
തന്തയുടെ പേര് പറയാൻ അനുവദിക്കാതെ അപമാനിച്ചവർക്ക്; രാധിക ശരത്കുമാറിന്റെ മറുപടി ഇതാ
12,000 കോടിക്ക് മേൽ സ്വത്തുള്ള നടൻ ഭക്ഷണം കഴിക്കുന്നത് ഒരു നേരം; ഉറക്കം വെറും 3 മണിക്കൂർ
12,000 കോടിക്ക് മേൽ സ്വത്തുള്ള നടൻ ഭക്ഷണം കഴിക്കുന്നത് ഒരു നേരം; ഉറക്കം വെറും 3 മണിക്കൂർ
സിനിമ 136 കോടി നേടി സൂപ്പർഹിറ്റ്; ചിത്രീകരണത്തിനിടെ പ്രധാന നായിക ഗർഭം അലസി ആശുപത്രിയിൽ
സിനിമ 136 കോടി നേടി സൂപ്പർഹിറ്റ്; ചിത്രീകരണത്തിനിടെ പ്രധാന നായിക ഗർഭം അലസി ആശുപത്രിയിൽ
കൂടുതൽ വാർത്തകൾ

പ്രധാനപ്പെട്ട വാർത്ത

  • 'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
    'തമിഴ് ജനതയ്ക്കായി' നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ പാർട്ടി പ്രഖ്യാപിച്ച് ശശികല
  • കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി
    കേരളത്തിന്റെ പേരുമാറ്റം അംഗീകരിച്ചതിന് പിന്നിൽ ബിജെപി-സിപിഎം അവിശുദ്ധബന്ധമെന്ന് മമതാ ബാനർജി
  • ഇറാനുമായിട്ടല്ല, 'യുദ്ധം' ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ
    ഇറാനുമായിട്ടല്ല, 'യുദ്ധം' ടോയിലറ്റിൽ പോകാൻ; യുഎസ് വിമാനവാഹിനി കപ്പലിലെ അയ്യായിരത്തോളം നാവികര്‍ ദുരിതത്തിൽ
  • തനത് കലകള്‍ ഡിജിറ്റൽ ദൃശ്യങ്ങളായി മാറ്റും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സാംസ്കാരികവകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
    തനത് കലകള്‍ ഡിജിറ്റൽ ദൃശ്യങ്ങളായി മാറ്റും; ഡിജിറ്റൽ യൂണിവേഴ്സിറ്റിയും സാംസ്കാരികവകുപ്പും ധാരണാപത്രത്തിൽ ഒപ്പുവെച്ചു
കൂടുതൽ വാർത്തകൾ
advertisement
വിഭാഗം
  • Kerala
  • Films
  • Buzz
  • Gulf
  • Money
  • Sports
  • India
  • World
  • Sports
  • Life
സോഷ്യൽ മീഡിയ
  • Weather Update
  • PM Narendra Modi
hot on social
  • IDFC Bank Fraud
  • Navami Latha Vedan Wedding
  • Kozhikode Robbery News
  • Kiran Rijiju News
  • Mammootty
  • Mohanlal
  • Kerala Governor
  • Sabarimala
news18 group sites
  • CricketNext
  • TopperLearning
  • Moneycontrol
  • Firstpost
  • MTV India
trending topics
  • Sports News
  • Stock Market News
  • Crime News
  • Unni Mukundan
  • Chief Minister Pinarayi Vijayan
  • OTT Releases
  • Fahadh Faasil
language sites
  • English News
  • Marathi News
  • Hindi News
  • Bengali News
  • Gujarati News
  • Tamil News
  • Kannada News
  • Malayalam News
  • Punjabi News
  • Urdu News
Follow us on
News18 App
Download Now
ISO 27001
  • ഞങ്ങളെക്കുറിച്ച്
  • ആശയവിനിമയത്തിന്
  • സ്വകാര്യതാ നയം
  • കുക്കി നയം
  • സൈറ്റ് മാപ്പ്
  • RSS
ISO 27001
CNN name, logo and all associated elements ® and © 2026 Cable News Network LP, LLLP. A Time Warner Company. All rights reserved. CNN and the CNN logo are registered marks of Cable News Network, LP LLLP, displayed with permission. Use of the CNN name and/or logo on or as part of NEWS18.com does not derogate from the intellectual property rights of Cable News Network in respect of them. © Copyright Network18 Media and Investments Ltd 2026. All rights reserved.