Obituary : ആർ.നിർമലാ ദേവി നിര്യാതയായി
- Published by:Sneha Reghu
- news18-malayalam
Last Updated:
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ
തിരുവനന്തപുരം: പൂവച്ചൽ നിർമലഭവനിൽ ആർ.നിർമലാ ദേവി (77) വഴുതക്കാട് മള്ളൂർ നഗർ എംഎൻആർഎ -14 ൽ അന്തരിച്ചു.
പൂവച്ചൽ പഞ്ചായത്ത് മുൻ പ്രസിഡന്റ് പരേതനായ എ.കെ.സോമശേഖരൻ നായരുടെ ഭാര്യയാണ്.
മക്കൾ: എസ്.എൻ.ആശ, എസ്.എൻ.ജയപ്രകാശ് (സെപ്ഷ്യൽ കറസ്‌പോണ്ടന്റ്, മാതൃഭൂമി, തിരുവനന്തപുരം), എസ്.എൻ.കസ്തൂരി (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ജനറൽ ഹോസ്പിറ്റൽ, തിരുവനന്തപുരം) . മരുമക്കൾ: വി.ആർ.പ്രതാപൻ (ജില്ലാ പ്രസിഡന്റ്, ഐഎൻടിയുസി, തിരുവനന്തപുരം), എസ്.വി.ഹരികുമാർ, പരേതയായ എസ്.ആർ ഭാവന. സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് തൈക്കാട് ശാന്തികവാടത്തിൽ.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 08, 2026 7:10 AM IST









