ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജ​ഗോപാൽ ബിജെപിയിൽ ചേർന്നു

Last Updated:

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജഗോപാലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്

News18
News18
കൊട്ടാരക്കര: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയും കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റുമായിരുന്ന എൻ. ബി. രാജഗോപാൽ ബിജെപിയിൽ ചേർന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് രാജഗോപാലിനെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
കൊട്ടാരക്കരയിൽ നടന്ന വികസിത കേരളം കൺവെൻഷനിലായിരുന്നു സ്വീകരണം. രാജഗോപാലിനൊപ്പം തൃണമൂൽ കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് അംഗം ആർ. സുധാകരൻ നായർ, സി. പി. ഐ മുൻ ബ്രാഞ്ച് സെക്രട്ടറി കെ. സുകുമാരൻ എന്നിവരും ബിജെപിയിൽ ചേർന്നു.
(Summary: N. B. Rajagopal, former assistant private secretary to former Chief Minister Oommen Chandy and Congress state vice president, has joined the BJP. Rajagopal was welcomed into the party by BJP state president Rajeev Chandrasekhar.)
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഉമ്മൻ ചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എൻ ബി രാജ​ഗോപാൽ ബിജെപിയിൽ ചേർന്നു
Next Article
advertisement
പാകിസ്താനിൽ തോക്കുധാരികളുടെ ആക്രമണം; മൂന്ന് സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
പാകിസ്താനിൽ തോക്കുധാരികളുടെ ആക്രമണം; മൂന്ന് സുരക്ഷാഭടന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
  • പാകിസ്താനിലെ ഖൈബർ ജില്ലയിൽ തോക്കുധാരികളുടെ ആക്രമണത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു.

  • തോക്കുധാരികളും സൈനികരും തമ്മിൽ 30 മിനിറ്റ് നീണ്ടുനിന്ന ശക്തമായ വെടിവയ്പ്പ് നടന്നു.

  • അഫ്ഗാൻ അതിർത്തി കടന്നുള്ള നുഴഞ്ഞുകയറ്റം പാകിസ്ഥാന്റെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

View All
advertisement