കേരളത്തിലെ ഏതു മണ്ഡലവും ഒരുപോലെ; പാർട്ടി പറഞ്ഞാൽ മത്സരിക്കും: പത്മജ

Last Updated:

കരുണാകരൻ വളർത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നതെന്നും പത്മജ പറഞ്ഞു

തിരുവനന്തപുരം: പൊതു തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് പത്മജ വേണുഗോപാൽ. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളും ഒരു പോലെയാണെന്നും പത്മജ വ്യക്തമാക്കി. പാർട്ടി ആവശ്യപ്പെട്ടാൽ ഈ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറാണ്.
തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കൂടുതൽ സീറ്റ് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഇരിക്കുന്നവർ ഇരിക്കുന്നിടത്ത് തന്നെ തുടർന്നാൽ പാർട്ടി വളരില്ല. കരുണാകരൻ വളർത്തിയ ചെറുപ്പക്കാരാണ് ഇന്ന് പാർട്ടിയുടെ തലപ്പത്ത് ഇരിക്കുന്നത്. തെരഞ്ഞെടുപ്പിൽ ചെറുപ്പക്കാർക്ക് കൂടുതൽ സീറ്റ് നൽകണമെന്നും പാർട്ടി വളരാൻ ചെറുപ്പക്കാർ വേണമെന്നും അവർ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേരളത്തിലെ ഏതു മണ്ഡലവും ഒരുപോലെ; പാർട്ടി പറഞ്ഞാൽ മത്സരിക്കും: പത്മജ
Next Article
advertisement
മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ 100 പ്രതിപക്ഷ എംപിമാർ നീങ്ങുന്നത് എന്തുകൊണ്ട് ?
മദ്രാസ് ഹൈക്കോടതി ജഡ്ജി ജ. ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ 100 പ്രതിപക്ഷ എംപിമാർ നീങ്ങുന്നത് എന്തുകൊണ്ട് ?
  • 100-ലധികം പ്രതിപക്ഷ എംപിമാര്‍ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാന്‍ നോട്ടീസ് നല്‍കി.

  • ജസ്റ്റിസ് സ്വാമിനാഥന്റെ നിഷ്പക്ഷത, സുതാര്യത, മതേതര മൂല്യങ്ങളോടുള്ള കൂറ് എന്നിവയെക്കുറിച്ച് ആശങ്ക.

  • കാര്‍ത്തിക ദീപം വിവാദം, ജസ്റ്റിസ് സ്വാമിനാഥന്റെ ഉത്തരവാദിത്തം ചോദ്യം ചെയ്യപ്പെടുന്നു.

View All
advertisement