Navaratri 2024: പൂജവെയ്പ്പ്: നാളെ സംസ്ഥാനത്ത് പൊതുഅവധി
- Published by:Rajesh V
- news18-malayalam
Last Updated:
സംസ്ഥാനത്തെ സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു
തിരുവനന്തപുരം: ദുർഗാഷ്ടമിയുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച (ഒക്ടോബർ 11)) സർക്കാർ ഓഫീസുകൾക്ക് പൊതുഅവധി നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് പ്രകാരം അവധി പ്രഖ്യാപിക്കാനും മുഖ്യമന്ത്രി നിർദ്ദേശിച്ചു. വ്യാഴാഴ്ച വൈകിട്ട് പൂജവക്കുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച സ്കൂളുകൾക്ക് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. വെള്ളിയാഴ്ച നിശ്ചയിച്ചിരുന്ന പി എസ് സി പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
October 10, 2024 1:53 PM IST