സന്ദീപ് വാര്യർ BJP വക്താവ് സ്ഥാനത്ത് നിന്ന് പുറത്ത്; സംഘടനാപരമായ കാര്യമെന്ന് സുരേന്ദ്രൻ
- Published by:Jayesh Krishnan
- news18-malayalam
Last Updated:
കോട്ടയത്ത് ചേർന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം.
കോട്ടയം: സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് സന്ദീപ് വാര്യരെ ബിജെപി പുറത്താക്കി. കോട്ടയത്ത് ചേർന്ന ബിജെപി നേതൃയോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ അനധികൃത പണപിരിവ് നടത്തിയെന്ന് പരാതി ഉയർന്നിരുന്നു. സംഘടനപരമായ കാര്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 10, 2022 5:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സന്ദീപ് വാര്യർ BJP വക്താവ് സ്ഥാനത്ത് നിന്ന് പുറത്ത്; സംഘടനാപരമായ കാര്യമെന്ന് സുരേന്ദ്രൻ