advertisement

'ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും... അതാ പറഞ്ഞത്'; വിഡി സതീശൻ

Last Updated:

ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ

വി ഡി സതീശൻ
വി ഡി സതീശൻ
സിപിഎമ്മിനും ബിജെപിക്കും കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന മുന്നറിയിപ്പ് താൻ നൽകിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും എന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ഞാൻ ഒരു സമയമൊന്നും പറഞ്ഞിട്ടില്ല. വരുമ്പോൾ കാണാമെന്നും മാത്രമാണ് പറഞ്ഞതെന്നും വിഡി സതീശൻ.
കേരളം ഞെട്ടുന്ന വാര്‍ത്ത ഉടൻ വരുമെന്ന് വി ഡി സതീശന്‍ മുന്നറിയിപ്പ് നൽകിയിരുന്നു.രാഹുൽ ചാപ്പ്റ്റർ ക്ലോസ്. ഇനി ആ വിഷയം ചർച്ച ചെയ്യില്ല. ഈ വിഷയത്തിൽ അധികം കളിക്കണ്ട. പല കാര്യങ്ങളും പുറത്ത് വരും. അതിന് തിരഞ്ഞെടുപ്പ് വരെ കാക്കേണ്ടി വരില്ലെന്നും വി ഡി സതീശൻ കോഴിക്കോട് പറഞ്ഞിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ബോംബ് വരുമെന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല, ഞെട്ടുന്ന വാർത്തകൾ വന്നുകൊണ്ടേയിരിക്കും... അതാ പറഞ്ഞത്'; വിഡി സതീശൻ
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement