advertisement

പ്രണയദിനത്തിൽ സപ്ലൈകോയുടെ 'മധുര' സമ്മാനം; 1000 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങിയാൽ പഞ്ചസാരയ്ക്ക് വൻ ഇളവ്

Last Updated:

നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില

News18
News18
തിരുവനന്തപുരം: പ്രണയദിനത്തോടനുബന്ധിച്ച് ഉപഭോക്താക്കൾക്കായി സപ്ലൈകോയുടെ 'മധുര'മേറുന്ന ഓഫർ. ഫെബ്രുവരി 14 മുതൽ മാസം അവസാനിക്കുന്നത് വരെ ആകർഷകമായ വിലക്കുറവിൽ പഞ്ചസാര സ്വന്തമാക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കും.
ആയിരം രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോ പഞ്ചസാര വെറും 14 രൂപയ്ക്കാണ് സപ്ലൈകോ നൽകുന്നത്. നിലവിൽ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില എന്നതിനാൽ ഉപഭോക്താക്കൾക്ക് ഇത് വലിയ ലാഭമായിരിക്കും. അതോടൊപ്പം അഞ്ഞൂറ് രൂപയ്ക്ക് മുകളിൽ സബ്‌സിഡിയിതര ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയും ഈ ഓഫറിലൂടെ സ്വന്തമാക്കാം.
ഫെബ്രുവരി 14-ന് ആരംഭിക്കുന്ന ഈ പ്രത്യേക ആനുകൂല്യം ഫെബ്രുവരി 28 വരെ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പ്രണയദിനത്തിൽ സപ്ലൈകോയുടെ 'മധുര' സമ്മാനം; 1000 രൂപയ്ക്ക് മുകളിൽ സാധനം വാങ്ങിയാൽ പഞ്ചസാരയ്ക്ക് വൻ ഇളവ്
Next Article
advertisement
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
കിങ്മേക്കറോ മുഖ്യമന്ത്രിയോ?തിരഞ്ഞെടുപ്പിനു ശേഷം കെസി വേണുഗോപാലിന്റെ സാധ്യതകൾ
  • കേരളത്തിൽ യു ഡി എഫ് ജയിച്ചാൽ കെ സി വേണുഗോപാൽ മുഖ്യമന്ത്രിയാവാൻ തുല്യ സാധ്യതയുണ്ട്

  • രാഹുൽ ഗാന്ധിയുടെ അനുമതിയോടെ കെ സി വേണുഗോപാൽക്ക് എം എൽ എമാരിൽ ഭൂരിപക്ഷ പിന്തുണ ലഭിക്കും

  • യു ഡി എഫ് പരാജയപ്പെട്ടാൽ കെ സി വേണുഗോപാലിന് ഏറ്റവും കൂടുതൽ പഴി കേൾക്കേണ്ടി വരും

View All
advertisement