Puthuppally By-Election Result 2023 | 'പെട്ടി കെട്ടിക്കോളൂ ജാക്ക് ആൻഡ് ജിൽ; ജനം എല്ലാം മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയുന്നു'; സ്വപ്ന സുരേഷ്

Last Updated:

മികച്ച വിജയം നേടിയ ചാണ്ടി ഉമ്മനും അവർ ആശംസ അറിയിച്ചിട്ടുണ്ട്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍  വമ്പിച്ച ഭൂരിപക്ഷത്തോടെ ചാണ്ടി ഉമ്മന്‍ വിജയിച്ചതിനു പിന്നാലെ നിരവധി ആശംസപ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ വിജയി ചാണ്ടി ഉമ്മനും മണ്ഡലത്തിലെ ജനങ്ങൾക്കും ആശംസകൾ നേർന്ന് സ്വർണക്കടത്തു കേസിൽ അന്വേഷണം നേരിടുന്ന സ്വപ്ന സുരേഷ്. തന്റെ ഫേസബുക്ക് പോസ്റ്റിലൂടെയാണ് സ്വപ്ന ഇക്കാര്യം അറി‌യിച്ചത്.
എൽഡിഎഫ് എന്നതിന് പുതിയ ചുരുക്കെഴുത്ത് കണ്ടുപിടിക്കണമെന്നും എന്തായാലും പെട്ടി കെട്ടിക്കോളൂ ജാക്ക് ആൻഡ് ജിൽ എന്നും സ്വപ്ന പറ‍ഞ്ഞു. അതേസമയം അന്തരിച്ച ഉമ്മൻ ചാണ്ടി സാർ ദൈവത്തിന്റെ വലതുഭാഗത്തിരുന്ന് പുതുപ്പള്ളിയുടെ വിജയം ആസ്വദിക്കുന്നുണ്ടാകുമെന്നും അവർ കുറിച്ചു
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Puthuppally By-Election Result 2023 | 'പെട്ടി കെട്ടിക്കോളൂ ജാക്ക് ആൻഡ് ജിൽ; ജനം എല്ലാം മനസ്സിലാക്കുന്നുവെന്ന് തിരിച്ചറിയുന്നു'; സ്വപ്ന സുരേഷ്
Next Article
advertisement
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
ഗൂഗിള്‍ മെയില്‍ നിന്ന് സോഹോ മെയിലിലേക്ക് എളുപ്പത്തില്‍ മാറാം
  • സോഹോ മെയിലിലേക്ക് മാറാന്‍ ജിമെയിലില്‍ IMAP എനേബിൾ ചെയ്യുക, സോഹോ മൈഗ്രേഷന്‍ ടൂള്‍ ഉപയോഗിക്കുക.

  • സോഹോ മെയില്‍ അക്കൗണ്ട് സൃഷ്ടിച്ച് സൗജന്യമായി സൈന്‍ അപ് ചെയ്യുക അല്ലെങ്കില്‍ പെയ്ഡ് പ്ലാന്‍ തിരഞ്ഞെടുക്കുക.

  • ജിമെയിലിൽ നിന്ന് സോഹോ മെയിലിലേക്ക് ഇമെയിലുകളും കോൺടാക്ടുകളും ഫോർവേഡ് ചെയ്ത് അക്കൗണ്ടുകൾ അപ്‌ഡേറ്റ് ചെയ്യുക.

View All
advertisement