advertisement

Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കോഴിക്കോട് അപകടത്തിൽപ്പെട്ടു; മൂന്നു മരണം

Last Updated:

മൂന്ന് പേരുടെ നില ഗുരുതരം

അപകടത്തിന്റെ ദൃശ്യം
അപകടത്തിന്റെ ദൃശ്യം
കോഴിക്കോട് (Kozhikode) പുറക്കാട്ടിരിയിൽ വാഹനാപകടത്തിൽ (road accident) മൂന്ന് പേർ മരിച്ചു. കർണാടകയിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ (Sabarimala pilgrims) സഞ്ചരിച്ച ട്രാവലറാണ് അപകടത്തിൽ പെട്ടത്. കർണ്ണാടക സ്വദേശി ശിവണ്ണ, നാഗരാജൻ ട്രാവലർ ഡ്രൈവറായ എറണാകുളം സ്വദേശി എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ അമോസ് മാമൻ പറഞ്ഞു. രണ്ട് പേർക്ക് തലയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.
Summary: Three died as a vehicle carrying Sabarimala pilgrims met with an accident in Kozhikode. The pilgrims were from Karnataka
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Accident | ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം കോഴിക്കോട് അപകടത്തിൽപ്പെട്ടു; മൂന്നു മരണം
Next Article
advertisement
വിഎസിന്റെ പത്മവിഭൂഷൺ സ്വീകരിക്കില്ല; ജനങ്ങൾ നൽകുന്ന സ്ഥാനമാണ് വലുതെന്ന് കുടുംബം
വിഎസിന്റെ പത്മവിഭൂഷൺ സ്വീകരിക്കില്ല; ജനങ്ങൾ നൽകുന്ന സ്ഥാനമാണ് വലുതെന്ന് കുടുംബം
  • വി എസ് അച്യുതാനന്ദന് നൽകിയ പത്മവിഭൂഷൺ കുടുംബം സ്വീകരിക്കില്ലെന്ന് അടുത്തവൃത്തങ്ങൾ അറിയിച്ചു

  • കമ്മ്യൂണിസ്റ്റ് പാർട്ടി നിലപാടും മുൻകാല നേതാക്കളുടെ തീരുമാനവും പരിഗണിച്ചാണ് ഈ തീരുമാനം

  • ജനങ്ങൾ നൽകുന്ന സ്‌നേഹവും ബഹുമാനവുമാണ് കുടുംബത്തിന് ഏറ്റവും വലിയ പുരസ്‌കാരമെന്ന് പറയുന്നു

View All
advertisement