advertisement

സന്തോഷത്തിന്റെ രഹസ്യം തേടി ഫിൻ‌ലൻഡിലേക്ക്; 7 ദിവസത്തെ സൗജന്യയാത്രയ്ക്ക് കിടിലൻ അവസരം

Last Updated:
തങ്ങളുടെ ജീവിതശൈലി ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനായാണ് സഞ്ചാരികളെ ക്ഷണിക്കുന്നത്
1/6
 ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലൻഡ്, വിനോദസഞ്ചാരികൾക്കായി ഒരു കിടിലം അവസരമൊരുക്കുന്നു. ഫിൻലൻഡിലെ പ്രശസ്തമായ ലേക് ലാൻഡിൽ ഒരാഴ്ചയോളം സൗജന്യമായ ചെലവഴിക്കാനുള്ള അവസരമാണ് സഞ്ചാരികൾക്കായി ഒരുക്കുന്നത്. ജൂണിലായിരിക്കും സൗജന്യയാത്ര നിങ്ങൾക്കായി എത്തുക. തങ്ങളുടെ ജീവിതശൈലി ലോകത്തിന് മുന്നിൽ പരിചയപ്പെടുത്തുന്നതിനായാണ് ഫിൻലൻഡ് സഞ്ചാരികളെ ക്ഷണിക്കുന്നത്.

2/6
 ഒരു ചലഞ്ചിലൂടെയാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്നത്. ഏഴ് ദിവസം താമസിച്ച് അവിടുത്തെ പ്രകൃതിഭംഗിയും സംസ്കാരവും ആസ്വദിക്കുക എന്നതാണ് ഈ ചല‍ഞ്ചിന്റെ ലക്ഷ്യം. തടാകതീരത്തെ ക്യാബിനുകളിൽ താമസിച്ച്, സൈക്ലിംഗും ഹൈക്കിംഗും നടത്തി സമാധാനമായി സമയം ചിലവഴിക്കാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഈ ചലഞ്ചിൽ‌ ജയിക്കാനാവും. അതിനായി രണ്ട് ഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത്.

3/6
 ആരോടൊപ്പമാണോ വരാൻ ആ​ഗ്രഹിക്കുന്നത് ആ വ്യക്തിയുമായി ഒരു വീഡിയോ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യണം. സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് വീഡിയോ പങ്കുവക്കേണ്ടത്. ഫിൻലൻഡിലെ അവധിക്കാലം എങ്ങനെ ആഘോഷിക്കും എന്നതിനെ കുറിച്ചും വിശദീകരിക്കണം.

4/6
 വിസിറ്റ് ഫിൻലൻഡ് വെബ്‌സൈറ്റിൽ കയറി ഔദ്യോഗിക ഫോം പൂരിപ്പിക്കുകയും അതിൽ നിങ്ങളുടെ സോഷ്യൽ മീഡിയ പോസ്റ്റിന്റെ ലിങ്ക് അയയ്ക്കുകയും വേണം.

5/6
 3 അപേക്ഷകർക്ക് കുറഞ്ഞത് 18 വയസ്സ് പ്രായമുണ്ടായിരിക്കണം. ലോകത്തിന്റെ ഏത് ഭാഗത്തുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി മാർച്ച് 29 രാത്രി 11:59 മണിവരെ.

6/6
 ഫിൻലൻഡിലെ ജനങ്ങൾ വിശ്രമത്തിനായി തിരഞ്ഞെടുക്കുന്ന ഏറ്റവും പ്രിയപ്പെട്ട സ്ഥലമാണ് പ്രകൃതിരമണീയമായ വനങ്ങളും തടാകങ്ങളും നിറഞ്ഞ ലേക് ലാൻഡ്. ഈ അവസരം പ്രയോജനപ്പെടുത്തി, ഫിൻലാൻഡ് ആസ്വദിക്കണമെന്ന് അധിക‍ൃതർ അറിയിച്ചു.

60 വയസു വരെ ക്രിക്കറ്റ് കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യത്തോട് ധോണിയുടെ മാസ് മറുപടി

  • ധോണി 60 വയസു വരെ കളിക്കണമെന്ന ശിവകാർത്തികേയന്റെ ആവശ്യം ആരാധകർ ആവേശത്തോടെ സ്വീകരിച്ചു

  • 60 വയസു വരെ കളിക്കുക ബുദ്ധിമുട്ടാണെന്ന് ധോണി പറഞ്ഞെങ്കിലും "ഞാൻ ശ്രമിക്കാം" എന്ന മറുപടി നൽകി

  • സുരേഷ് റെയ്‌നയും മാത്യു ഹെയ്ഡനെയും സി.എസ്.കെ ആദ്യ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി, ആരാധകർ ആഘോഷിച്ചു

View All
advertisement