advertisement

'പിവി അൻവർ ക്രിമിനലും വ്യക്തിത്വമില്ലാത്ത നേതാവും'; കേരളത്തിലെ തൃണമൂൽ നേതൃത്വം

Last Updated:

പിവി അൻവറിന്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ടിഎംസി സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണി

News18
News18
പി വി അൻവർ ക്രിമിനലും നിലപാടും വ്യക്തിത്വവും ഇല്ലാത്ത നേതാവുമാണെന്ന് കേരളത്തിലെ തൃൺമൂൽ  നേതൃത്വം.  നേതാക്കളോട് കൃത്യമായി ആശയവിനിമയം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്ക് എടുത്തത്. പിവി അൻവറിന്റെ നേതൃത്വത്തെ അംഗീകരിക്കില്ലെന്ന് ടിഎംസി കേരള സംസ്ഥാന പ്രസിഡന്റ് സി.ജി ഉണ്ണി  അഭിപ്രായപ്പെട്ടു.
തങ്ങളോട് ആശയവിനിമം നടത്താതെയാണ് അൻവറിനെ പാർട്ടിയിലേക്ക് കൊണ്ടുവന്നത്. പാർട്ടിശക്തമായതിന് ശേഷമാവണം മുന്നണി പ്രവേശനം. എന്നാൽ മുന്നണി പ്രവേശത്തിനായി അൻവർ നിരന്തരം അപേക്ഷയുമായി യുഡിഎഫിലേക്ക് പോവുകയാണെന്നും സി.ജി ഉണ്ണി കൂട്ടിച്ചേർത്തു.
കേരളത്തിൽ തൃണമൂൽ  കോൺഗ്രസ് ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്.നിരവധി പേരാണ് അൻവറിനെ തട്ടിപ്പിനിരയായത്. സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി അൻവർ നടത്തുന്ന ശ്രമങ്ങൾക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നൽകി.  ദേശീയ നേതൃത്വം ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും അതിൽ പിവി അൻവറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പിവി അൻവർ ക്രിമിനലും വ്യക്തിത്വമില്ലാത്ത നേതാവും'; കേരളത്തിലെ തൃണമൂൽ നേതൃത്വം
Next Article
advertisement
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
  • ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ

  • 485 ഇന്ത്യൻ കപ്പൽ ജീവനക്കാരുമായി 15-ലധികം ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട്

  • ഇറാൻ സൗഹൃദ രാജ്യങ്ങൾക്ക് ജലപാത തുറന്നുനൽകുമെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയ്ക്ക് നിരോധനം

View All
advertisement