advertisement

കോട്ടയത്ത് ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു

Last Updated:

വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴിയായിരുന്നു അപകടം.

കോട്ടയം: ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു. വെള്ളൂർ മൂത്തേടത്ത് വൈഷ്ണവ് മോഹനൻ (21), ഇടയ്ക്കാട്ടുവയൽ കോട്ടപ്പുറം മൂലേടത്ത് ജിഷ്ണു വേണുഗോപാൽ (21) എന്നിവരാണ് മരിച്ചത്. കോട്ടയം മംഗളം കോളജി‌ലെ ബിബിഎ വിദ്യാർത്ഥികളാണ്.
ബുധനാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് വെള്ളൂർ ശ്രാങ്കുഴി ഭാഗത്ത് വച്ച് അപകടമുണ്ടാകുന്നത്. വടയാർ ആറ്റുവേല ഉത്സവം കണ്ട് മടങ്ങും വഴിയായിരുന്നു അപകടം. എതിരെ ട്രെയിൻ വരുന്നത് കണ്ട് തൊട്ടടുത്ത ട്രാക്കിലേക്കു മാറിയപ്പോൾ പിന്നിൽ നിന്നും വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കോട്ടയത്ത് ഉത്സവം കഴിഞ്ഞ് മടങ്ങിയ രണ്ടു യുവാക്കൾ ട്രെയിൻ തട്ടി മരിച്ചു
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement