advertisement

'UDFനെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസം സ്വീകരിക്കും'; വെള്ളാപ്പള്ളിക്ക് വി.ഡി സതീശൻ്റെ മറുപടി

Last Updated:

യുഡിഎഫിന് 100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്നായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളി

Rapid Read
News18
News18
യുഡിഎഫിന് 100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ എന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസം സ്വീകരിക്കുമെന്ന് വി.ഡി സതീശൻ്റെ മറുപടി. അത് വെള്ളുവിളിയായിട്ടൊന്നുമല്ലെന്നും സതീശൻ.
മറിച്ച് യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചാൽ വെള്ളാപ്പള്ളി രാജിവെക്കാമെന്ന് പറഞ്ഞത് വേണ്ടയെന്നും അദ്ദേഹം ആജീവനാന്തം അവിടെത്തന്നെ ഇരുന്നോട്ടെയെന്നും സതീശൻ പറഞ്ഞു.
ALSO READ: 100 സീറ്റ്‌ കിട്ടിയില്ലെങ്കിൽ രാജിവച്ച് വനവാസത്തിന് പോകുമോ? വി ഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നാടേശൻ
കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നനും ഈഴവ വിരോധിയുമാണ് വി ഡി സതീശനെന്ന് വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. ഇതുപോലൊരു പരമ പന്നനെ താൻ കണ്ടിട്ടില്ലെന്നും തന്നെ കണ്ണെടുത്താൽ കണ്ടുകൂടാ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'UDFനെ തിരികെ കൊണ്ടുവന്നില്ലെങ്കിൽ ഞാൻ രാഷ്ട്രീയ വനവാസം സ്വീകരിക്കും'; വെള്ളാപ്പള്ളിക്ക് വി.ഡി സതീശൻ്റെ മറുപടി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement