advertisement

ഭാര്യയടക്കം മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച് പുറത്തെത്തിച്ചു

Last Updated:

കുടുംബ കലഹത്തെത്തുടർന്നായിരുന്നു യുവാവിന്റെ അതിക്രമം

പ്രതീകാത്മക ചിത്രം  (AI ജനറേറ്റഡ്)
പ്രതീകാത്മക ചിത്രം (AI ജനറേറ്റഡ്)
പത്തനംതിട്ടയി ഒരു വീട്ടിലെ മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച് പുറത്തെത്തിച്ചു. കാട്ടില്‍കയറി ഒളിച്ച ഇലവുംതിട്ട ചന്ദനക്കുന്ന് കുന്നമ്പള്ളിയില്‍ മനോജിനെയാണ് (46) കടന്നകൂട്ടം ആക്രമിച്ചത്. കുടുംബ കലഹത്തെത്തുടർന്ന് ബുധനാഴ്ച രാത്രി 11.30ഓടെയായിരുന്നു മനോജ് ഭാര്യ, മകന്ഭാര്യമാതാവ് എന്നിവരെ വെട്ടിക്കൊല്ലാന്ശ്രമിച്ചത്. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കല്കോളെജ് ആശുപത്രിയിചികിത്സയിലാണ്.
advertisement
തുടർന്ന് ഇയാനാമക്കുഴി മലയില്ഒളിക്കുകയായിരുന്നു. കാട്ടിഒളിച്ച മനോജിന് കടന്നലിന്റെ കുത്തേറ്റതോടെ വ്യാഴാഴ്ച വൈകീട്ടോടെ മലയിറങ്ങുകയായിരുന്നു. മനോജിന് സാരമായി പരിക്കേറ്റിട്ടുണ്ട്.  പൊലീസ് ഇയാളെ കോട്ടയം മെഡിക്കല്കോളെജ് ആശുപത്രിയിഎത്തിച്ചു. വെട്ടേറ്റ ഭാര്യയും മകനും കോട്ടയം മെഡിക്കല്കോളെജ് ആശുപത്രിയിചികിത്സയിലാണ്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ഭാര്യയടക്കം മൂന്നുപേരെ കുത്തി പരിക്കേൽപ്പിച്ച് കാടുകയറിയ പ്രതിയെ കടന്നൽകൂട്ടം ആക്രമിച്ച് പുറത്തെത്തിച്ചു
Next Article
advertisement
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയിൽ‌ BJP- JD(S) പ്രതിഷേധം
കർണാടകയിൽ‌ മദ്യശാലകൾക്ക് ലൈസൻസ് അനുവദിച്ചതിൽ കോഴ ആരോപണം; മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് BJP- JD(S) പ്രതിഷേധം
  • കർണാടക എക്സൈസ് വകുപ്പിൽ 6,000 കോടി രൂപയുടെ അഴിമതി ആരോപിച്ച് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി

  • മദ്യഷോപ്പ് ലൈസൻസ് അനുവദിക്കുന്നതിൽ വൻതോതിൽ കൈക്കൂലി ആരോപിച്ച് മന്ത്രിയുടെ രാജി ആവശ്യപ്പെട്ടു

  • പ്രതിപക്ഷം നിയമസഭയിൽ കുത്തിയിരിപ്പ് സമരം തുടരുന്നു, ഓഡിയോ തെളിവുകളും ലോകായുക്തയിൽ പരാതി നൽകിയിട്ടുണ്ട്

View All
advertisement