advertisement

കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി 

Last Updated:

വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്

Rapid Read
News18
News18
കാസർഗോഡ് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഷാനവാസ് പാദൂറിനെതിരെ വിദ്വേഷ പ്രസംഗം നടത്തി വനിതാ ലീഗ് നേതാവ്. മുല്ലേരിയിൽ നടന്ന കുടുംബ സംഗമത്തിനിടെ കപട മതവിശ്വാസി എന്ന് അർത്ഥം വരുന്ന 'മുനാഫിക്ക്' എന്ന പദപ്രയോഗം നടത്തിയാണ് ഷാനവാസ് പാദൂറിനെ വനിതാ ലീഗ് നേതാവ് ആയിഷത്ത് ഫർസാന അധിക്ഷേപിച്ചത്.
രാവിലെ ഒരു കൊടിയും ഉച്ചയ്ക്ക് മറ്റൊന്നും വൈകിട്ട് വേറൊന്നുമായി മുനാഫിക്കിന്റെ പണിയെടുത്ത് വോട്ട് ചോദിച്ചു വരികയാണെങ്കിൽ, മുഖ്യമന്ത്രി പണ്ട് പറഞ്ഞതുപോലെ 'കടക്ക് പുറത്ത്' എന്ന് പറയാൻ കാസർഗോഡിന്റെ മണ്ണ് തയ്യാറാകുമെന്ന് ആയിഷത്ത് ഫർസാന പ്രസംഗത്തിൽ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിനെതിരെ എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർകോട് എൽഡിഎഫ് സ്ഥാനാർഥി മുനാഫിക്കാണെന്ന് വനിതാ ലീഗ് നേതാവ്;വിദ്വേഷ പ്രസംഗത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി 
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement