advertisement

ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ഫേസ്‌ബുക്കിൽ അധിക്ഷേപം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു

Last Updated:

പറവൂർ സ്വദേശി പി കെ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്.

കൊച്ചി: ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ അധിക്ഷേപിച്ചു ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾക്കെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.  പറവൂർ സ്വദേശി പി കെ സുരേഷ് കുമാറിനെതിരെയാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ ഹൈക്കോടതി ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തു.
Also read-'രാജാവാണെന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു; വിധി പറയുന്നത് മൂല്യങ്ങൾ മുൻനിർത്തി': ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
ഫേസ്ബുക് പേജിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ചിത്രം ഉൾപ്പെടുത്തിയുള്ള പോസ്റ്റാണ് കോടതിയലക്ഷ്യ നടപടിക്കു കാരണമായത് . ഫേസ്ബുക് പോസ്റ്റിലെ പരാമർശങ്ങൾ കോടതിയലക്ഷ്യകാരവും നീതി നിർവഹണത്തിൽ ഉള്ള ഇടപെടലുമാണെന്നു വിലയിരുത്തിയാണ് ക്രിമിനൽ കോടതിയലക്ഷ്യ കേസ് എടുത്തത്.
മലയാളം വാർത്തകൾ/ വാർത്ത/Law/
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരെ ഫേസ്‌ബുക്കിൽ അധിക്ഷേപം;ഹൈക്കോടതി സ്വമേധയാ കേസെടുത്തു
Next Article
advertisement
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
യുഎസ് യുദ്ധവിമാനങ്ങൾക്ക് താവളം ഒരുക്കില്ലെന്ന് ശ്രീലങ്ക
  • അമേരിക്കയുടെ യുദ്ധവിമാനങ്ങൾ ശ്രീലങ്കയിൽ താവളം ഒരുക്കാൻ അനുമതി നിഷേധിച്ചതായി പ്രസിഡന്റ് അറിയിച്ചു

  • രാജ്യത്തിന്റെ നിഷ്പക്ഷതയും ലങ്കൻ മണ്ണ് സൈനിക ഉപയോഗം തടയാനുമാണ് തീരുമാനം.

  • ഇറാന്റെ കപ്പലുകൾക്കും അമേരിക്കയുടെ യുദ്ധവിമാനങ്ങൾക്കും താവളം അനുവദിക്കാത്തത് നിഷ്പക്ഷതയെന്ന് ദിസനായകെ.

View All
advertisement