advertisement

സ്ത്രീകള്‍ക്കായി ജോണിവാക്കര്‍ പ്രത്യേക പതിപ്പ്

Last Updated:
മദ്യപാനം ആരോഗ്യത്തിന് ഹാനികരം
പേരുകേട്ട സ്കോട്ടിഷ് വിസ്കി ജോണി വാക്കർ സ്ത്രീകൾക്ക് വേണ്ടി പ്രത്യേകം പതിപ്പ് ഇറക്കുന്നു. ലിംഗസമത്വത്തിന് വേണ്ടിയാണ് ജെയ്ൻ വാക്കർ എന്ന പേരിൽ പുതിയ ബ്രാന്‍ഡ് പുറത്തിറക്കുന്നത്.
ജോണി വാക്കറെന്നാൽ ആദ്യം മനസ്സിലേക്കെത്തുക തൊപ്പി വച്ച്, വാൽക്കിംഗ് സ്റ്റിക് കുത്തി നടന്നു പോകുന്ന ആൺരൂപമാണ്. ലേബലിലെ പുരുഷനു പകരം സ്ത്രീയായാലോ??
അത്തരമൊരു മാറ്റത്തോടെയാണ് ജോണിവാക്കർ കമ്പനി പുതിയ ബ്രാന്‍ഡിറക്കുന്നത്. സ്ത്രീകൾക്കു വേണ്ടിയുളള പ്രത്യേകം തയ്യാറാക്കുന്ന മദ്യക്കുപ്പികൾക്ക് ജെയ്ൻ വാക്കർ എന്നാണ് പേരിട്ടിരിക്കുന്നത്. ലിംഗസമത്വത്തിനുളള സന്ദേശമാണ് ജെയ്ൻ വാക്കറിന് പിന്നിലെന്ന് കമ്പനി ഉടമ ഡിയാഗോ പറഞ്ഞു.
advertisement
ഓരോ ജെയ്ൻ വാക്കറുടെ വരുമാനത്തിൽ നിന്നും ഒരു യു എസ് ഡോളർ വീതം സ്ത്രീകളുടെ ക്ഷേമ പദ്ധതികൾക്ക് ചെലവഴിക്കും. ജോണി വാക്കർ ആദ്യമായാണ് ഇത്തരമൊരു മാറ്റം നടപ്പാക്കുന്നത്.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
സ്ത്രീകള്‍ക്കായി ജോണിവാക്കര്‍ പ്രത്യേക പതിപ്പ്
Next Article
advertisement
വീട് പൂട്ടി താക്കോൽ വെക്കുന്നത് എവിടെ? സർക്കാർ ഉദ്യോഗസ്ഥയുടെ വീട്ടിൽ രഹസ്യക്യാമറ വച്ച് 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
'ആർടിഐ ഉദ്യോഗസ്ഥർ' ചമഞ്ഞ് ബ്ലാക്ക് മെയിലിംഗ്; സ്വകാര്യ ദൃശ്യങ്ങൾ പകർത്തി 50 ലക്ഷം തട്ടാൻ ശ്രമിച്ചവർ അറസ്റ്റിൽ
  • ബെംഗളൂരുവിൽ സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച സംഘം പിടിയിൽ.

  • പ്രതികൾ 50 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതായും, രണ്ട് ഉദ്യോഗസ്ഥർ ഇരയായതായും റിപ്പോർട്ട്.

  • പോലീസ് 6 സ്മാർട്ട്ഫോൺ, 8 മെമ്മറി കാർഡ്, 64 ജിബി പെൻഡ്രൈവ് ഉൾപ്പെടെ നിരവധി ഉപകരണങ്ങൾ പിടിച്ചെടുത്തു.

View All
advertisement