വനിതാ ക്ഷേമത്തിനായി 1267 കോടി : കുടുംബശ്രീയ്ക്ക് 200 കോടി
Last Updated:
സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാനുള്ള പദ്ധതികള്‍ക്കായി 50 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയത്.
വനിതാക്ഷേമത്തിനുള്ള മറ്റ് പ്രധാന പ്രഖ്യാപനങ്ങള്‍
കുടുംബശ്രീയ്ക്ക് 200 കോടി
കുടുംബശ്രീ പരിശീലന കേന്ദ്രത്തിനായി 5 കോടി
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ മുഖ്യധാരയിലെത്തിക്കാന്‍ 10 കോടി
അവിവാഹിതരായ അമ്മമാര്‍ക്കുള്ള പ്രതിമാസ ധനസഹായം ആയിരത്തില്‍ നിന്നു രണ്ടായിരമാക്കി
സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കാന്‍ 20 കോടി
വനിതാ സംരഭക പദ്ധതികള്‍ക്ക് 20 കോടി, വനിതാ ഫെഡിന് 3 കോടി
എറണാകുളത്ത് ഷീ ലോഡ്ജ്
വഴിയോരങ്ങള്‍, മാര്‍ക്കറ്റുകള്‍, പോലീസ് സ്‌റ്റേഷന്‍ അടക്കമുള്ള പൊതുസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ത്രീകള്‍ക്കായി ടോയ്‌ലറ്റ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 02, 2018 11:33 AM IST


