• HOME
  • »
  • NEWS
  • »
  • money
  • »
  • Kerala Lottery Results, Akshaya AK 545 | അക്ഷയ AK 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

Kerala Lottery Results, Akshaya AK 545 | അക്ഷയ AK 545 ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യശാലി ആര്?

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ (Kerala Lottery Department) അക്ഷയ എകെ 545 (Akshaya AK 545) ലോട്ടറി നറുക്കെടുപ്പ് ഫലം (Lottery Result) പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ (First Prize) 70 ലക്ഷം രൂപ AC 410281 എന്ന നമ്പറിനാണ് ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ (Second Prize) അഞ്ച് ലക്ഷം രൂപ AK 861013 എന്ന നമ്പരിനാണ് ലഭിച്ചത്. ബുധനാഴ്ച ഉച്ചക്ക് 3 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

40 രൂപയാണ് അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില. അഞ്ച് ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാംസമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. നാലും അഞ്ചും ആറും ഏഴും എട്ടും സമ്മാനം നേടുന്നവർക്ക് യഥാക്രമം 5000, 2000, 1000, 500, 100 രൂപ ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാം. 5000 രൂപയ്ക്ക് മുകളിലുള്ള സമ്മാനത്തുക ലഭിക്കാൻ ബാങ്കിലോ സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർക്കി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 12 സീരീസുകളിലാണ് അക്ഷയ ലോട്ടറി പുറത്തിറക്കുന്നത്. ഓരോ ആഴ്ചയും 108 ലക്ഷം ടിക്കറ്റുകൾ ആണ് വിൽപ്പനയ്ക്കായി നൽകുന്നത്. 30 ദിവസത്തിനകമാണ് സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാണ്. ഔദ്യോഗിക ഗസറ്റുമായി ഫലം ഒത്തു നോക്കേണ്ടതാണ്.

ഒന്നാം സമ്മാനം Rs :7000000/-

AC 410281

സമാശ്വാസ സമ്മാനം- Rs 8000/-

AA 410281 AB 410281
AD 410281 AE 410281
AF 410281 AG 410281
AH 410281 AJ 410281
AK 410281 AL 410281 AM 410281

രണ്ടാം സമ്മാനം- Rs :500000/-

AK 861013

മൂന്നാം സമ്മാനം-Rs :100000/-

AA 880048
AB 526126
AC 424738
AD 285557
AE 928935
AF 403820
AG 833819
AH 668510
AJ 168724
AK 830591
AL 546015
AM 275645

നാലാം സമ്മാനം (5,000/-)

3609 2343 4954 3890 8276 4575 8325 3534 8197 5258 8848 2540 0857 6405 6033 4571 2093 1574

അഞ്ചാം സമ്മാനം (2,000/-)

0975 2208 3033 3280 7401 7676 9553

ആറാം സമ്മാനം (1,000/-)

0009 1141 1214 1512 1529 2159 2613 2826 2874 2939 3433 3658 3735 4063 4265 4538 4688 4936 5371 5855 6346 6378 7370 7901 7914 8553

ഏഴാം സമ്മാനം (500)

0417 0590 0615 1042 1339 1697 1722 1752 1870 2062 2087 2314 2513 2543 2760 2772 2799 2822 3013 3035 3323 3338 3504 4050 4056 4223 4245 4435 4508 4567 4607 4689 4885 5065 5105 5168 5282 5322 5356 5392 6067 6133 6216 6247 6941 6950 7027 7030 7380 7971 8080 8121 8211 8216 8339 8353 8556 8742 8871 9028 9029 9066 9156 9184 9322 9343 9348 9402 9423 9575 9580 9974

എട്ടാം സമ്മാനം (100)

0047 0074 0095 0142 0192 0255 0261 0356 0430 0757 0904 1126 1193 1328 1353 1537 1548 1644 1672 1719 1823 1830 1845 1981 1983 2019 2040 2490 2511 2738 2855 2934 2988 3084 3145 3161 3253 3282 3299 3363 3424 3448 3620 3653 3689 3701 3834 4023 4083 4221 4329 4369 4381 4396 4479 4557 4560 4830 5012 5059 5061 5206 5223 5280 5288 5408 5440 5617 5823 5847 5938 6094 6117 6152 6210 6372 6451 6465 6540 6586 6668 6673 6707 6819 6860 7093 7228 7328 7397 7443 7519 7564 7569 7588 7593 7602 7665 7680 7698 7704 7834 7883 7977 7985 7994 8049 8062 8106 8116 8304 8399 8437 8861 8876 9113 9129 9241 9334 9581 9661 9921 9946 9992

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- Kerala lottery results | 75 ലക്ഷത്തിന്റെ ഭാഗ്യം ആർക്ക്? SS-309 സ്ത്രീശക്തി ഭാഗ്യക്കുറി ഫലം പുറത്ത്

സര്‍ക്കാരിന്റെ പ്രധാന വരുമാനമാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പർ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പർ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

സംസ്ഥാനത്ത് നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ഭാഗ്യക്കുറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by:Anuraj GR
First published: