HOME » NEWS » Money » KARUNYA KR 496 DRAW SCHEDULED FOR SATURDAY HAS BEEN POSTPONED

കോവിഡ് പൊതു അവധി: ശനിയാഴ്ച നടക്കേണ്ട കാരുണ്യ KR 496 നറുക്കെടുപ്പ് മാറ്റി

മെയ് മൂന്നിന് നറുക്കെടുക്കേണ്ട വിൻ വിൻ W 614 ഭാഗ്യക്കുറി റദ്ദാക്കി

News18 Malayalam | news18-malayalam
Updated: April 23, 2021, 2:47 PM IST
കോവിഡ് പൊതു അവധി: ശനിയാഴ്ച നടക്കേണ്ട കാരുണ്യ KR 496 നറുക്കെടുപ്പ് മാറ്റി
പ്രതീകാത്മക ചിത്രം
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ കാരുണ്യ കെ ആർ 496 നറുക്കെടുപ്പ് മാറ്റിവെച്ചു. മെയ് മൂന്നാം തീയതിയിലേക്കാണ് നറുക്കെടുപ്പ് മാറ്റിയത്. മെയ് മൂന്നിന് നറുക്കെടുക്കേണ്ട വിൻ വിൻ W 614 ഭാഗ്യക്കുറി റദ്ദാക്കി. സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്.

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, https://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read- വിലക്ക് പിൻവലിച്ചു; ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ വിവാഹങ്ങൾ നടത്താം

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിവസേന നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.

Also Read- ശനി, ഞായർ ദിവസങ്ങളിൽ അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കർശന നടപടി: ഡിഐജി

സംസ്ഥാനത്ത് കാരുണ്യ പ്ലസ് KN- 365 ലോട്ടറി ഫലം ആണ് ഏറ്റവും ഒടുവിലായി പ്രഖ്യാപിച്ചത്. PY 275705 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം 80 ലക്ഷം രൂപ
PY 275705

സമാശ്വാസ സമ്മാനം- 8000 രൂപ വീതം
PN 275705 PO 275705 PP 275705 PR 275705 PS 275705 PT 275705 PU 275705 PV 275705 PW 275705 PX 275705 PZ 275705

രണ്ടാം സമ്മാനം 10 ലക്ഷം രൂപ
PY 623216

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്
PN 446289

PO 734732

PP 481747

PR 784975

PS 496006

PT 497769

PU 356592

PV 476795

PW 300512

PX 419424

PY 385326

PZ 606716

നാലാം സമ്മാനം (5000 രൂപ)
1048 1831 1890 2087 2092 2738 3835 4285 5301 5405 6684 7590 7594 7969 8517 8586 9320 9943

അഞ്ചാം സമ്മാനം (1000 രൂപ)
0647 1313 1466 1748 2102 2257 2484 3111 3233 3488 3573 4311 4413 4543 4596 4754 5139 5247 5366 5544 5884 6202 6251 6426 6564 7014 7259 7325 8532 8533 8959 9460 9533 9763

ആറാം സമ്മാനം (500 രൂപ)
0020 0066 0194 0266 0387 0585 0686 0845 0910 0967 1189 1332 1587 1663 1842 1872 1957 1961 2139 2145 2174 2624 2722 2903 3078 3140 3307 3505 3709 4094 4173 4274 4322 4577 4594 4763 4793 4801 4879 4899 5449 5486 5865 5909 6042 6048 6075 6080 6113 6142 6168 6227 6569 6670 6794 6825 6934 7063 7234 7533 7613 7650 8031 8128 8299 8340 8610 8756 8894 8902 8934 8960 9161 9275 9316 9572 9587 9713 9752 9788

ഏഴാം സമ്മാനം- (100 രൂപ)
0109 0264 0284 0449 0569 0802 0833 1045 1240 1286 1435 1538 1542 1869 2015 2220 2223 2275 2317 2410 2429 2498 2573 2645 2664 2707 2744 2802 2835 3002 3085 3383 3433 3458 3533 3642 3754 3768 3790 4064 4087 4102 4160 4235 4240 4256 4279 4369 4425 4448 4451 4535 4570 4712 4987 5310 5337 5444 5617 5690 5880 5983 6059 6404 6446 6526 6610 6750 6765 6792 6830 6882 6949 6972 7050 7209 7227 7367 7497 7586 7686 7732 7750 7759 7790 7801 7814 7878 7890 8006 8015 8067 8120 8164 8253 8339 8399 8412 8482 8537 8576 8618 8641 8820 8838 8881 8891 8954 8970 8985 9023 9037 9078 9081 9084 9097 9104 9105 9118 9315 9496 9518 9522 9608 9654 9934

Also Read- Kerala Lottery – Karunya Plus KN-365 | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഫലം

5000 രൂപയിൽ താഴെയുള്ള സമ്മാന തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.
Published by: Rajesh V
First published: April 23, 2021, 2:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories