HOME » NEWS » Money » KERALA LOTTERY KARUNYA PLUS KN 365 RESULTS ANNOUNCED WHO IS THE LUCKY WINNER OF RS 80 LAKH

Kerala Lottery – Karunya Plus KN-365 | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

News18 Malayalam | news18-malayalam
Updated: April 22, 2021, 4:32 PM IST
Kerala Lottery – Karunya Plus KN-365 | കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുപ്പ് ഇന്ന്; ഒന്നാം സമ്മാനം 80 ലക്ഷം രൂപ
News18
  • Share this:
കേരള സംസ്ഥാന ലോട്ടറിയുടെ കാരുണ്യ പ്ലസ് KN- 365 ലോട്ടറി ഫലം പ്രഖ്യാപിച്ചു. PY 275705 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ  ഒന്നാം സമ്മാനം ലഭിച്ചത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോർക്കി ഭവനിലായിരുന്നു നറുക്കെടുപ്പ്.  ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലം ലഭ്യകും. കാരുണ്യ പ്ലസ് കെഎൻ 365 ലോട്ടറിയുടെ ടിക്കറ്റ് വാങ്ങിയ എല്ലാവർക്കും keralalottery.com ൽ ഫലം അറിയാനാകും.

10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്. ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പരുള്ള 11 സീരീസിലുള്ളവർക്ക് 8000 രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും.

5000 രൂപയിൽ താഴെയുള്ള സമ്മാനത്തുക ലഭിക്കാൻ സമ്മാനാർഹർക്ക് ടിക്കറ്റുമായി ഏതെങ്കിലും ലോട്ടറി കടയുമായി ബന്ധപ്പെടാവുന്നതാണ്. 5000 രൂപക്ക് മുകളിലുള്ള സമ്മാനതുക ലഭിക്കാൻ ബാങ്കിലോ, സർക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയൽ കാർഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം 80 ലക്ഷം രൂപ
PY 275705

സമാശ്വാസ സമ്മാനം- 8000 രൂപ വീതം
PN 275705  PO 275705  PP 275705  PR 275705  PS 275705  PT 275705  PU 275705  PV 275705  PW 275705  PX 275705  PZ 275705

രണ്ടാം സമ്മാനം 10 ലക്ഷം രൂപ
PY 623216

മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്
PN 446289

PO 734732

PP 481747

PR 784975

PS 496006

PT 497769

PU 356592

PV 476795

PW 300512

PX 419424

PY 385326

PZ 606716


നാലാം സമ്മാനം (5,000/-)
1048  1831  1890  2087  2092  2738  3835  4285  5301  5405  6684  7590  7594  7969  8517  8586  9320  9943
 

അഞ്ചാം സമ്മാനം (1,000/-)
0647  1313  1466  1748  2102  2257  2484  3111  3233  3488  3573  4311  4413  4543  4596  4754  5139  5247  5366  5544  5884  6202  6251  6426  6564  7014  7259  7325  8532  8533  8959  9460  9533  9763

ആറാം സമ്മാനം (500/-)
0020  0066  0194  0266  0387  0585  0686  0845  0910  0967  1189  1332  1587  1663  1842  1872  1957  1961  2139  2145  2174  2624  2722  2903  3078  3140  3307  3505  3709  4094  4173  4274  4322  4577  4594  4763  4793  4801  4879  4899  5449  5486  5865  5909  6042  6048  6075  6080  6113  6142  6168  6227  6569  6670  6794  6825  6934  7063  7234  7533  7613  7650  8031  8128  8299  8340  8610  8756  8894  8902  8934  8960  9161  9275  9316  9572  9587  9713  9752  9788

ഏഴാം സമ്മാനം- (100/-)
0109  0264  0284  0449  0569  0802  0833  1045  1240  1286  1435  1538  1542  1869  2015  2220  2223  2275  2317  2410  2429  2498  2573  2645  2664  2707  2744  2802  2835  3002  3085  3383  3433  3458  3533  3642  3754  3768  3790  4064  4087  4102  4160  4235  4240  4256  4279  4369  4425  4448  4451  4535  4570  4712  4987  5310  5337  5444  5617  5690  5880  5983  6059  6404  6446  6526  6610  6750  6765  6792  6830  6882  6949  6972  7050  7209  7227  7367  7497  7586  7686  7732  7750  7759  7790  7801  7814  7878  7890  8006  8015  8067  8120  8164  8253  8339  8399  8412  8482  8537  8576  8618  8641  8820  8838  8881  8891  8954  8970  8985  9023  9037  9078  9081  9084  9097  9104  9105  9118  9315  9496  9518  9522  9608  9654  9934

ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സർക്കാർ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്‍സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

Also Read-Akshaya AK 493, Kerala Lottery Results Declared | അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 70 ലക്ഷം നേടിയ ഭാഗ്യവാൻ ആര്?

സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാൽ കോവിഡ് വ്യാപനത്തിനുശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സർക്കാർ നിർത്തിവെച്ചിരിക്കുകയാണ്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വിൽപനയ്ക്ക് എത്താറുണ്ട്.

കേരളത്തിൽ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാർഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവർ ഉൾപ്പടെ നിരവധി പേർ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
Published by: Aneesh Anirudhan
First published: April 22, 2021, 2:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories