മൂന്നാം സമ്മാനം [1 ലക്ഷം]
1) KA 825082
2) KB 487923
3) KC 558110
4) KD 797519
5) KE 416729
6) KF 224207
7) KG 816722
8) KH 114252
9) KJ 554026
10) KK 127967
11) KL 745269
12) KM 744727
നാലാം സമ്മാനം (5,000/- )
0112 0126 0312 0845 1275 1330 1707 1985 4228 4458 5181 5895 6529 6792 7161 8622 9378 9464
അഞ്ചാം സമ്മാനം (2,000/-)
1460 1509 4424 4641 4912 5252 5443 5861 7813 9349
ആറാം സമ്മാനം (1,000/- )
0727 0954 0969 1023 1439 2143 2915 4965 6642 7232 7870 9150 9790 9869
ഏഴാം സമ്മാനം (500/-)
0182 0500 0687 0700 0712 0776 0781 0842 0887 1101 1129 1151 1366 1474 1490 1560 1983 2261 2276 2279 2407 2657 2673 2712 2723 2895 2912 3029 3051 3107 3264 3355 3365 3510 3656 3964 4145 4152 4194 5413 5888 5935 6147 6565 6579 6679 6935 7083 7084 7148 7163 7219 7301 7322 7331 7467 7556 7561 7826 7874 7924 7985 8033 8188 8249 8397 8505 8736 8885 9000 9019 9081 9164 9273 9315 9318 9324 9513 9518 9555
എട്ടാം സമ്മാനം (100/-)
9154 9810 1901 1622 8274 4151 9926 4022 7887 5092 9829 6226 5131 6366 4059 6027 7589 6399 0949 0681 6927 8282 6179 8543 1417 0689 1283 6444 8968 5750 9579 1419 2400 2495 2324 1244 5163 2761 4714 8953 5046 8733 0097 3928 0322 6427 9854 6162 8544 8390 2197 5084 6651 3636 3015 4793 5044 5017 9367 5696 8250 4902 5144 5010 4488 8486 7838 9025 2389 1009 1504 7070 5153 0977 9875 8347 1552 3835 7175 8566 9584 2521 0334 2726 1084 2667 1842 7038 4452 7434 7577 3725 2771 2441 6275 5362 1737 1169 5520 6122 9325 7719 8372 7854 3819 8086 5315 6498 1942 8108 0594 2136 8569 0628 7981 5956 8889 7326 4538 6431 2444 2066 4358 9538
ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്‌സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.
സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനം പ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബംപര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ മാസത്തോടെ പ്രതിദിന നറുക്കെടുപ്പ് പുനരാരംഭിച്ചിരുന്നു. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബംപര്‍ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംപര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.
കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.