• HOME
  • »
  • NEWS
  • »
  • money
  • »
  • Karunya KR-550, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-550 ലോട്ടറി ഫലം പുറത്ത്

Karunya KR-550, Kerala Lottery Results | 80 ലക്ഷം രൂപ സമ്മാനം ലഭിച്ച ഭാഗ്യവാന്‍ ആര്? കാരുണ്യ കെആര്‍-550 ലോട്ടറി ഫലം പുറത്ത്

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം

kerala-lottery

kerala-lottery

  • Share this:
    തിരുവനന്തപുരം: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ (Kerala Lottery Department) കാരുണ്യ KR- 550 (Karunya KR-550) ലോട്ടറി ഫലം (Lottery Result) പ്രഖ്യാപിച്ചു. KE 447582 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് 80 ലക്ഷം രൂപ ഒന്നാം സമ്മാനം ലഭിച്ചത്. KD 698586 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം ലഭിച്ചിരിക്കുന്നത്. ഉച്ചക്ക് മൂന്ന് മണിയോടെ തിരുവനന്തപുരത്തെ ഗോര്‍ക്കി ഭവനില്‍ ആയിരുന്നു നറുക്കെടുപ്പ്. ഫലം ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ്.

    എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറി (Karunya Lottery) യുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 12 പേർക്ക്.

    ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. ലോട്ടറിയടിച്ച തുക 5000 രൂപക്ക് മുകളിലാണെങ്കില്‍ സമ്മാനത്തുക ലഭിക്കാന്‍ ബാങ്കിലോ, സര്‍ക്കാരിന്റെ ലോട്ടറി ഓഫീസിലോ തിരിച്ചറിയല്‍ കാര്‍ഡും ലോട്ടറി ടിക്കറ്റുമായി ബന്ധപ്പെടുക.

    സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

    ഒന്നാം സമ്മാനം[80 ലക്ഷം]

    KE 447582

    സമാശ്വാസ സമ്മാനം (8000)

    KA 781348 KB 781348
    KC 781348 KD 781348
    KF 781348 KG 781348
    KH 781348 KJ 781348
    KK 781348 KL 781348 KM 781348

    രണ്ടാം സമ്മാനം [5 ലക്ഷം]

    KD 698586

    മൂന്നാം സമ്മാനം [1 ലക്ഷം]

    KA 396731
    KB 508768
    KC 506780
    KD 799532
    KE 522888
    KF 810016
    KG 975695
    KH 833502
    KJ 864315
    KK 861392
    KL 216758
    KM 728927

    നാലാം സമ്മാനം [ 5,000/- ]

    0086 1519 2499 4145 4227 4305 4392 4402 5043 5044 5443 5916 6038 6641 6810 7075 7762 9935

    അഞ്ചാം സമ്മാനം [2,000/-]

    0221 1035 4381 5896 7137 7853 7887 8184 8858 9459

    ആറാം സമ്മാനം [1,000/-]

    0357 3638 3917 4503 4705 5008 5474 6677 6738 8155 8245 8663 9008 9313

    ഏഴാം സമ്മാനം [500/- ]

    0137 0252 0529 0532 0694 0703 0846 0935 0984 1184 1420 1557 1588 1661 1930 2092 2343 2467 2599 2892 2924 2943 3020 3023 3055 3064 3193 3430 3436 3452 3463 3533 3825 4180 4187 4256 4274 4583 5189 5494 5624 5634 5734 5760 5988 6109 6141 6225 6295 6334 6375 6966 7020 7025 7078 7214 7315 7543 7676 7848 7899 7983 7990 8007 8168 8203 8388 8471 9192 9230 9266 9377 9543 9599 9659 9801 9827 9830 9864 9870

    എട്ടാം സമ്മാനം [100/- ]

    0061 0144 0159 0286 0538 0547 0552 0939 1003 1089 1098 1324 1366 1471 1506 1615 1964 1973 1984 2065 2075 2078 2165 2215 2229 2231 2279 2388 2406 2633 2635 2657 2733 2736 2740 2830 2919 2927 2928 3073 3251 3254 3318 3329 3390 3607 3621 3640 3711 3768 3780 3811 3936 3984 4044 4144 4281 4382 4615 4735 5039 5132 5177 5224 5253 5390 5529 5580 5601 5804 5879 6058 6085 6110 6129 6138 6176 6178 6415 6420 6449 6666 6745 6912 6923 6986 7008 7090 7140 7306 7336 7379 7418 7432 7436 7494 7496 7803 7838 7863 8016 8094 8106 8187 8324 8350 8390 8574 8575 8890 8932 8944 9000 9152 9312 9420 9436 9531 9578 9700 9773 9910 9921 9960

    ഓരോ ദിവസത്തെയും ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം വെബ്സൈറ്റ് വഴി അറിയുന്നതിനുള്ള സൗകര്യവും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/http://www.keralalotteries.com/ എന്നിവയില്‍ ലോട്ടറി നറുക്കെടുപ്പ് ഫലം ലഭ്യമാകും.

    Also Read- Kerala Lottery Result | നിര്‍മല്‍ NR-277 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

    സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ടിക്കറ്റുകള്‍ക്ക് പുറമേ ബമ്പര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കുന്നുണ്ട്. എന്നാല്‍, കോവിഡ് വ്യാപനത്തിനു ശേഷം ദിനംപ്രതിയുള്ള നറുക്കെടുപ്പ് സര്‍ക്കാര്‍ നിര്‍ത്തി വച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറോടെയാണ് നറുക്കെടുപ്പ് പുനരാരംഭിച്ചത്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോട് അനുബന്ധിച്ചാണ് ബമ്പർ ടിക്കറ്റുകള്‍ ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബമ്പര്‍ ടിക്കറ്റുകളും വില്‍പനയ്ക്ക് എത്താറുണ്ട്.

    കേരളത്തില്‍ നൂറുകണക്കിന് ആളുകളുടെ ഉപജീവന മാര്‍ഗം കൂടിയാണ് ലോട്ടറി. ഭിന്നശേഷിയുള്ളവര്‍ ഉള്‍പ്പടെ നിരവധി പേര്‍ ലോട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്നുണ്ട്.
    Published by:Anuraj GR
    First published: