Kerala Gold Rate| സ്വർണവിലിയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

Last Updated:

സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) ഇന്ന് ഇടിവ്. പവന് 200 രൂപ കുറഞ്ഞ് 1,10,400 രൂപയിലെത്തി. ഗ്രാമിന് 27 രൂപ കുറഞ്ഞ് 13,800 രൂപയിലെത്തി. 18 കാരറ്റിന് ഒരു ഗ്രാമിന് 10,350 രൂപയും പവന് 82,800 രൂപയുമാണ് വില.
14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8100 രൂപയും പവന് 64800 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5225 രൂപയും പവന് 41800 രൂപയുമാണ് നല്‍കേണ്ടത്. കേരളത്തില്‍ വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഗ്രാമിന് 255 രൂപയും 10 ഗ്രാമിന് 2550 രൂപയുമാണ് വില.
സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്. മൂന്ന് ശതമാനം ജി.എസ്.ടി, ഹോൾമാർക്കിംഗ് ചാർജ്, കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി എന്നിവ കൂടി ചേരുമ്പോൾ ഒരു പവൻ ആഭരണത്തിന് 1.07 ലക്ഷത്തിന് മുകളിൽ നൽകേണ്ടി വരും.
advertisement
കേരളം കഴിഞ്ഞ 10 ദിവസത്തെ സ്വര്‍ണവില (1 ഗ്രാം)
‌ജനുവരി 08, 2026 ₹13,800
ജനുവരി 07, 2026 ₹13,827
ജനുവരി 06, 2026 ₹13,882
ജനുവരി 05, 2026 ₹13,822
ജനുവരി 04, 2026 ₹13,582
ജനുവരി 03, 2026 ₹13,582
ജനുവരി 02, 2026 ₹13,620
ജനുവരി 01, 2026 ₹13,506
ഡിസംബർ 31, 2025 ₹13,489
ഡിസംബർ 30, 2025 ₹13,620
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Rate| സ്വർണവിലിയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
Next Article
advertisement
Union Budget 2026| കേന്ദ്ര ബജറ്റ് ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്ച ആയേക്കും; ഓഹരി വിപണിയും പ്രവർത്തിക്കും
Union Budget 2026| കേന്ദ്ര ബജറ്റ് ഇത്തവണ ഫെബ്രുവരി 1 ഞായറാഴ്ച ആയേക്കും; ഓഹരി വിപണിയും പ്രവർത്തിക്കും
  • ഇതിഹാസത്തിൽ ആദ്യമായി ഫെബ്രുവരി 1 ഞായറാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കാനാണ് സാധ്യതയുള്ളത്.

  • ഓഹരി വിപണി ഫെബ്രുവരി 1 ഞായറാഴ്ച പ്രവർത്തിക്കാമെന്ന സൂചനയും സർക്കാർ വൃത്തങ്ങൾ നൽകുന്നു.

  • ധനമന്ത്രി നിർമല സീതാരാമൻ തുടർച്ചയായ ഒൻപതാമത്തെ ബജറ്റ് അവതരിപ്പിക്കാനാണ് തയ്യാറെടുക്കുന്നത്.

View All
advertisement