Gold Rate| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; നിരക്ക്

Last Updated:

8,950 രൂപയാണ് ഒരൂ ഗ്രാം സ്വർണത്തിന്റെ (22 കാരറ്റ്) ഇന്നത്തെ വില

News18
News18
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Gold Rate) ഇന്ന് ഇടിവ്. 320 രൂപയാണ് പവന് ഇന്ന് കുറഞ്ഞത്. 71,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ (22 കാരറ്റ്) ഇന്നത്തെ വില. 8,950 രൂപയാണ് ഒരൂ ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില. 40 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് കുറഞ്ഞത്. കഴഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 71,920 രൂപയായിരുന്നു, ഗ്രാമിന് 8990 രൂപയും.
ഇന്ന് 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9,764 രൂപയും പവന് 78,112 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7,323 രൂപയാണ് ഇന്നത്തെ വില. പവന് 58,584 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം വെള്ളിവില 111 രൂപയിലെത്തി.
രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക-ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Rate| സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; നിരക്ക്
Next Article
advertisement
News18 Exclusive| സണ്ണി ജോസഫ് നിയമസഭയിലേക്ക്; KPCC അധ്യക്ഷന്റെ ചുമതല  ആന്റോ ആന്റണിക്ക് എന്ന് സൂചന
News18 Exclusive| സണ്ണി ജോസഫ് നിയമസഭയിലേക്ക്; KPCC അധ്യക്ഷന്റെ ചുമതല ആന്റോ ആന്റണിക്ക് എന്ന് സൂചന
  • സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്നതോടെ കെപിസിസി അധ്യക്ഷ പദവി മാറ്റം പരിഗണനയിൽ ആണ്

  • ആന്റോ ആന്റണിക്ക് മുൻതൂക്കം ലഭിച്ചേക്കും, ക്രൈസ്തവ ന്യൂനപക്ഷങ്ങളിൽ സ്വാധീനം ഉറപ്പാക്കാൻ ശ്രമം

  • ഷാഫി പറമ്പിൽ എംപിക്ക് താൽക്കാലിക ചുമതല നൽകാനുള്ള ചർച്ചകൾ ദേശീയ നേതൃത്വം പുനരാലോചിച്ചു

View All
advertisement